തുവരപ്പായസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ഭക്ഷണമാണു് തുവരപ്പായസം.

ഉണങ്ങിയ തുവര ശർക്കരയും, തേങ്ങാപ്പാലും നെയ്യും ചേർത്താണ് സ്വാദിഷ്ഠമായ ഈ പായസമുണ്ടാക്കുന്നതു്. വളരെ പോഷകമൂല്യമുള്ളതാണു് തുവരപ്പായസം [1]

ചേരുവകൾ[തിരുത്തുക]

  • ഉണങ്ങിയ തുവര
  • ശർക്കര

പാകം ചെയ്യുന്ന വിധം[തിരുത്തുക]

ഉണങ്ങിയ തുവര വേവിച്ച് ശർക്കര ചേർത്ത് പായസം പാകം ചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുവരപ്പായസം&oldid=3633981" എന്ന താളിൽനിന്ന് ശേഖരിച്ചത്