തുഴച്ചിൽ
ദൃശ്യരൂപം
വഞ്ചിയിൽ തുഴച്ചിൽ ദണ്ഡുകൾ ഉപയോഗിച്ച് വഞ്ചി മുന്നോട്ട് നയിക്കുന്ന പ്രവൃത്തിയെയാണ് തുഴച്ചിൽ എന്ന്പറയുന്നത്.ബോട്ടുമായി യാന്ത്രികമായ ബന്ധം ഉണ്ടാക്കുന്നു എന്നതാണ് വഞ്ചി തുഴച്ചിലിനെ പെഡലിംഗിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.അതെസമയം പെഡലിംഗിന് യാന്ത്രികമായ ബന്ധം ആവശ്യമില്ല.
പൊതുവായുള്ള വഞ്ചി തുഴച്ചിചിലുമായി ബന്ധപ്പെട്ടതാണ് ഈ ലേഖനം.മത്സരത്തിനപ്പുറം വിനോദത്തിനും ജലഗതാഗതത്തിനുമായി ഉപയോഗിക്കുന്ന മാർഗ്ഗത്തെ കുറിച്ചാണിതിലെ ഉള്ളടക്കം.[1]
അവലംബം
[തിരുത്തുക]- ↑ "Speed Rower, Competitive Rowing". Retrieved 2009-02-05.