Jump to content

തുള്ളാത മനവും തുള്ളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുള്ളാത മനവും തുള്ളും
പ്രമാണം:Thulladha Manamum Thullum.jpg
Poster
സംവിധാനംഎസ്. ഏഴിൽ
നിർമ്മാണംആർ ബി ചൗധരി
രചനഏഴിൽ
അഭിനേതാക്കൾവിജയ്
സിമ്രാൻ
മണിവർണ്ണൻ
ധാമു
സംഗീതംഎസ്.എ.രാജ്കുമാർ
ഛായാഗ്രഹണംആർ സെൽവ
ചിത്രസംയോജനംവി.ജയശങ്കർ
സ്റ്റുഡിയോSuper Good Films
റിലീസിങ് തീയതി
  • 29 ജനുവരി 1999 (1999-01-29)
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം150 minutes

എസ്.ഏഴിൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഇന്ത്യൻ തമിഴ് ഭാഷാ ചിത്രമാണ് തുള്ളാത മനവും തുള്ളം. ചിത്രത്തിൽ വിജയ്, സിമ്രാൻ എന്നിവരോടൊപ്പം മണിവർണ്ണൻ, ധാമു,വയപുരി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരിക്കുന്നു. ആർ.ബി.ചൗധരി നിർമ്മിച്ച ചിത്രത്തിന് എസ്.എ.രാജ്കുമാർ സംഗീതം നൽകി. ആർ.സെൽവ ഛായാഗ്രഹണം നിർവ്വഹിച്ചു. നല്ല പ്രതികരണങ്ങൾ ലഭിച്ച ഈ ചിത്രം 200 ദിവസത്തിലധികം തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ഒടുവിൽ ഒരു വാണിജ്യ വിജയമായി മാറുകയും ചെയ്തു. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ രണ്ട് അവാർഡുകളും ഈ ചിത്രം നേടിയിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. https://m.timesofindia.com/entertainment/tamil/movies/news/movie-milestone-20-years-of-thullatha-manamum-thullum/articleshow/67724538.cms
"https://ml.wikipedia.org/w/index.php?title=തുള്ളാത_മനവും_തുള്ളും&oldid=3726794" എന്ന താളിൽനിന്ന് ശേഖരിച്ചത്