തുളു വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തുളു വിക്കിപീഡിയ
Wikipedia-logo-v2-tcy.svg
Screenshot
വിഭാഗം
Internet encyclopedia
ലഭ്യമായ ഭാഷകൾതുളു
ഉടമസ്ഥൻ(ർ)Wikimedia Foundation[1]
യുആർഎൽtcy.wikipedia.org
വാണിജ്യപരംNo
അംഗത്വംOpen read access.
No registration needed for general editing, but necessary for certain tasks including
  • protected page edit 
  • page creation 
  • file upload 
ഉപയോക്താക്കൾ200
ആരംഭിച്ചത്August 2016 (as full site)
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം
Creative Commons Attribution/
Share-Alike
3.0
(most text also dual-licensed under GFDL)
Media licensing varies

വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ തുളു ഭാഷയിൽ പ്രവർത്തിക്കുന്ന വിക്കിപീഡിയയാണ് തുളു വിക്കിപീഡിയ. ഇപ്പോൾ 1000-ൽ അധികം ലേഖനങ്ങൾ തുളു വിക്കിപീഡിയയിലുണ്ട്. ഇന്ത്യൻ ഭാഷകളിലെ 23-ആമത്തെ വിക്കിപീഡിയയാണു തുളു വിക്കിപീഡിയ. 8 വർഷത്തെ ഇൻക്യുബേഷനു ശേഷമാണു ഇത് സ്വതന്ത്രമായി പ്രവർത്തനക്ഷമമായത്[1].

ചരിത്രം[തിരുത്തുക]

2016-ലെ വിക്കികോൺഫറൻസ് ഇന്ത്യയിൽ വിക്കിമീഡിയ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയരക്ടർ കാതറീൻ മെഹർ ആണു തുളു വിക്കിപീഡിയ പ്രഖ്യാപിച്ചത്. 2008 മുതൽ ഇത് ഇൻക്യുബേഷനിൽ ആയിരുന്നു.

വിവരങ്ങൾ[തിരുത്തുക]

Tulu Wikipedia statistics
Number of user accounts Number of articles Number of files Number of administrators
4242 1436 0 2

അവലംബം[തിരുത്തുക]

  1. 1.0 1.1 "After eight years, Tulu Wikipedia goes live". The Hindu: Mobile Edition. 2016-08-07. ശേഖരിച്ചത് 2016-08-10.
"https://ml.wikipedia.org/w/index.php?title=തുളു_വിക്കിപീഡിയ&oldid=3413757" എന്ന താളിൽനിന്ന് ശേഖരിച്ചത്