തുളസീവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലും സംസ്കൃതത്തിലും നിരവധി കൃതികളും കീർത്തനങ്ങളും രചിച്ചിട്ടുള്ള ആർ. രാമചന്ദ്രൻ നായരുടെ തൂലികാനാമമാണ് തുളസീവനം. (ജനനം: 1939 ഏപ്രിൽ 23). കേരളത്തിലെ ചീഫ് സെക്രട്ടറിയായിരുന്നു. ശബരിമല സന്നിധാനത്ത് എല്ലാ വൃശ്ചികം ഒന്നിനും അദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തി തുളസീവനം സംഗീത സദസ് നടത്താറുണ്ട്.[1] ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആയിരുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുളസീവനം&oldid=3931739" എന്ന താളിൽനിന്ന് ശേഖരിച്ചത്