തുളസീദാസ് ബോർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തുളസീദാസ് ബോർക്കർ
Tulsidas Borkar-Wikiprofile.jpg
തുളസീദാസ് ബോർക്കർ
ജനനം(1934-11-18)നവംബർ 18, 1934
ദേശീയതഇന്ത്യൻ

ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാർമോണിയം വാദകനുമാണ് പണ്ഡിറ്റ്തുളസീദാസ് ബോർക്കർ. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.

ജീവിതരേഖ[തിരുത്തുക]

ഛോട്ടാ ഗന്ധർവ്വയ്ക്കൊപ്പം

ഗോവ സ്വദേശിയായ തുളസീദാസ് ബോർക്കർ, ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ പ്രതിഭകൾക്കൊപ്പം കച്ചേരികളിൽ ഹാർമോണിയം വായിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]

അവലംബം[തിരുത്തുക]

  1. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. ശേഖരിച്ചത് 13 ജൂൺ 2015. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=തുളസീദാസ്_ബോർക്കർ&oldid=3416768" എന്ന താളിൽനിന്ന് ശേഖരിച്ചത്