തുലൈഹ
ദൃശ്യരൂപം
തുലൈഹ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
മരണം | 642 നഹാവന്ദ് |
ദേശീയത | Arabs (Banu Asad ibn Khuzaymah) |
മാതാപിതാക്കൾ | ഖുവൈലിദ് ഇബ്നു നൗഫൽ അൽ അസദി |
Military service | |
Battles/wars | |
പ്രവാചകൻ മുഹമ്മ്ദിന്റെ കാലത്ത് ഒരു ഗോത്രനേതാവായിരുന്നു തുലയ്ഹ ഇബ്നു ഖുവൈലിദ് നൗഫൽ അൽ അസദി ( അറബി: طليحة بن خويلد بن نوفل الأسدي ) [1] സമ്പന്നനായ അദ്ദേഹം [2] 625-ൽ ഖത്താൻ യുദ്ധത്തിൽ അദ്ദേഹം മുസ്‌ലിം സേനയോട് പരാജയപ്പെട്ടു. ഖൻദഖ് യുദ്ധം, ബുജഖ യുദ്ധം, ഘമ്ര യുദ്ധം എന്നിവയിലൊക്കെ മുസ്‌ലിംകൾക്കെതിരെ നിലകൊണ്ട തുലൈഹ പരാജയങ്ങളെത്തുടർന്ന് സിറിയയിൽ അഭയം തേടി. സിറിയയും ഇസ്‌ലാമിന് കീഴിൽ വന്നതോടെ ഇസ്‌ലാം സ്വീകരിച്ചു. തുടർന്ന് നടന്ന ഖാദിസിയ്യ യുദ്ധം, നഹാവന്ദ് യുദ്ധം എന്നിവയിൽ നേതൃപരമായി[3][4] പങ്കുവഹിച്ചുകൊണ്ട് മുസ്‌ലിം പക്ഷത്ത് നിലകൊണ്ട അദ്ദേഹം 642-ൽ നടന്ന നഹാവന്ദ് യുദ്ധത്തിലാണ് കൊല്ലപ്പെടുന്നത്[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Donzel, E. J. Van (1994-01-01). Islamic Desk Reference (in ഇംഗ്ലീഷ്). BRILL. ISBN 9004097384.Donzel, E. J. Van (1994-01-01). Islamic Desk Reference. BRILL. ISBN 9004097384.
- ↑ Encyclopaedia of Islam By Mufti M. Mukarram Ahmed, Muzaffar Husain Syed, pg.200[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mazhar-ul-Haq (1977-01-01). A Short History of Islam: From the Rise of Islam to the Fall of Baghdad, 571 A.D. to 1258 A.D. (in ഇംഗ്ലീഷ്). Bookland.
- ↑ ʻUmar Faruq Ibn-al-Khatab (may Allah be Pleased with Him): The Second Caliph of Islam Compiled by ʻAbdur Raḥmān Shād; Kazi Publications, 1977; the University of Virginia