തുലിപ്പ ഗ്രെഗി
തുലിപ്പ ഗ്രെഗി | |
---|---|
![]() | |
Tulipa greigii botanical illustration | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | ഏകബീജപത്രസസ്യങ്ങൾ |
Order: | Liliales |
Family: | Liliaceae |
Genus: | Tulipa |
Species: | T. greigii
|
Binomial name | |
Tulipa greigii | |
Synonyms[2][3] | |
List
|
മധ്യേഷ്യയിലും ഇറാനിലും കാണപ്പെടുന്ന ഒരു തുലിപ് ഇനമാണ് തുലിപ്പ ഗ്രെഗി. [2] 1960-ൽ സോവിയറ്റ് തപാൽ സ്റ്റാമ്പിൽ ഈ പുഷ്പം ആലേഖനം ചെയ്തിരുന്നു.

ടാക്സോണമി[തിരുത്തുക]
ഇതിന്റെ ലാറ്റിൻ നിർദ്ദിഷ്ട വിശേഷണമായ ഗ്രെഗി റഷ്യൻ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന സാമുവൽ ഗ്രെയ്ഗിന്റെ [4](1735-1788, "റഷ്യൻ നാവികസേനയുടെ പിതാവ്")[5] ബഹുമാനാർത്ഥം നൽകിയിരിക്കുന്നു[6]
References[തിരുത്തുക]
- ↑ Gartenflora 22: 290 (1873)
- ↑ 2.0 2.1 "Tulipa greigii Regel". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. ശേഖരിച്ചത് 31 August 2020.
- ↑ "Tulipa greigii Regel is an accepted name". theplantlist.org (The Plant List). 23 March 2012. ശേഖരിച്ചത് 17 September 2017.
- ↑ "Greig's Tulip 'Chopin'". paghat.com. ശേഖരിച്ചത് 17 September 2017.
- ↑ "Tulipa Species Two". www.pacificbulbsociety.org. 13 May 2015. ശേഖരിച്ചത് 18 September 2017.
- ↑ "Tulipa greigii aurea". rareplants.co.uk. ശേഖരിച്ചത് 17 September 2017.
External links[തിരുത്തുക]
- http://www.bbc.co.uk/news/world-asia-pacific-13301419 Tulips from Kazakhstan