തുരുമ്പൻ പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rusty-spotted cat
Rusty spotted cat 1.jpg
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Carnivora
Suborder: Feliformia
Family: മാർജ്ജാര വംശം
Genus: Prionailurus
Species:
P. rubiginosus[1]
Binomial name
Prionailurus rubiginosus[1]

വളർത്തുപൂച്ചയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം വലിപ്പമുള്ളതും ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചയുമാണ് തുരുമ്പൻ പൂച്ച[3] .മഞ്ഞ കലർന്ന തവിട്ടു നിറമുള്ള തവിട്ടു രോമകുപ്പായവും അതിന്റെ പുറത്തു നേർ വരകളിലായി തുരുമ്പിന്റെ നിറമുള്ള തവിട്ടു പുള്ളികളുമുണ്ട് .നെറ്റിയുടെ നെടുകെ കറുപ്പ് അതിരുകളുള്ള വെളുത്ത വരകളുള്ള ഇവയുടെ കണ്ണിനു ചുറ്റുമായും ,ചുണ്ടുകളിലും താടിയിലും , ശരീരത്തിന്റെ അടിവശത്തും വെളുത്ത രോമങ്ങളുണ്ട് .നിബിഡ വനത്തിൽ കഴിയുന്ന ഒരു ജീവിയല്ല ഇത് .എങ്കിലും നാട്ടിൻപുറങ്ങളിൽ അപൂർവമായേ ഇവയെ കാണാറുള്ളു

പെരുമാറ്റം[തിരുത്തുക]

നീണ്ട മഴയ്ക്ക് ശേഷം ഇര തേടി പുറത്തു വരുന്ന സമയത്തു ഇവയെ കാണാം .മനുഷ്യരോട് അകൽച്ചയില്ലാത്ത ഇവ,പുരപ്പുറത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചതുപോലെയുള്ള ധാരാളം സംഭവങ്ങളുണ്ട്

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം 35-48സെ .മീ .

തൂക്കം :1 -16 കിലോ

ആവാസം[തിരുത്തുക]

പാറക്കെട്ടുള്ള പ്രദേശം ,കുറ്റിക്കാട് ,വരണ്ട തുറസായ കാടുകൾ ,മനുഷ്യവാസ കേന്ദ്രങ്ങൾ

ഏറ്റവും നന്നായി കാണാവുന്നത് -മുണ്ടൻ തുറ  നാഷണൽ പാർക്ക് (തമിഴ് നാട് )

നിലനില്പിനുള്ള ഭീക്ഷണി[തിരുത്തുക]

വർഗസങ്കരണം ,റോഡപകടങ്ങൾ

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 543–544. ISBN 0-801-88221-4.CS1 maint: Multiple names: editors list (link) CS1 maint: Extra text: editors list (link) CS1 maint: Extra text (link)
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iucn എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Menon, Vivek (2014). Indian Mammals : A field Guide. Hachette India.
"https://ml.wikipedia.org/w/index.php?title=തുരുമ്പൻ_പൂച്ച&oldid=2816172" എന്ന താളിൽനിന്ന് ശേഖരിച്ചത്