തുബ്ബത്തഹ റീഫ്സ് നാച്വറൽ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tubbataha Reefs Natural Park
UNESCO World Heritage Site
Tubbataha Shark.jpg
Whitetip reef shark at Tubbataha
LocationPalawan, Philippines
CriteriaNatural: (vii), (ix), (x)
Reference653bis
Inscription1993 (17-ആം Session)
Extensions2009
Area96,828 ha (239,270 acre)
Websitewww.tubbatahareef.org
Official nameTubbataha Reefs Natural Park
Designated12 November 1999
Reference no.1010[1]

തുബ്ബത്തഹ റീഫ് നാച്ചുറൽ പാർക്ക് (Filipino: Bahurang Tubbataha), സുലു കടലിൻറെ മധ്യഭാഗത്തുള്ള ഫിലിപ്പീൻസിലെ ഒരു സംരക്ഷിത മേഖലയാണ്. ഈ സമുദ്ര പക്ഷിസങ്കേതം നോർത്ത് അറ്റോൾ, സൌത്ത് അറ്റോൾ എന്നിങ്ങനെ രണ്ട് ബൃഹത്തായ പവിഴ ദ്വീപുകളും വിസ്തൃതി കുറഞ്ഞ ജെസീ ബീസ്ലി റീഫും ഉൾപ്പെട്ട ഏകദേശം 97,030 ഹെക്ടർ (239,800 ഏക്കർ, 374.6 ചതുരശ്ര മൈൽ) പ്രദേശം ഉൾപ്പെട്ടതാണ്. പലാവൻ പ്രവിശ്യയുടെ തലസ്ഥാനമായ പ്യൂർട്ടോ പ്രിൻസെസ പട്ടണത്തിന് 150 കിലോമീറ്റർ (93 മൈൽ) തെക്കുകിഴക്കായിട്ടാണ് ഇതു സ്ഥതിചെയ്യുന്നത്.[2] തുബ്ബത്തഹ റീഫിന് ഏകദേശം 130 കിലോമീറ്റർ (81 മൈൽ) വടക്കുകിഴക്കായി സ്ഥതിചെയ്യുന്ന പലവാനിലെ കാഗയാൻസില്ലോ ദ്വീപ് മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് ഈ മനുഷ്യവാസമില്ലാത്ത ദ്വീപുകളും പവിഴപ്പുറ്റുകളും.[3]

അവലംബം[തിരുത്തുക]

  1. "Tubbataha Reefs Natural Park". Ramsar Sites Information Service. ശേഖരിച്ചത് 25 April 2018.
  2. "Location of Tubbataha Reef". Tubbataha Reefs Natural Park. Missing or empty |url= (help)
  3. "Location of Tubbataha Reef". Tubbataha Reefs Natural Park. Missing or empty |url= (help)