തുടർവിദ്യാഭ്യാസപരിപാടി‍‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരത മിഷൻ നടത്തിവരുന്ന പരിപാടിയാണ് തുല്യതാ പരിപാടി. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ബഹുമുഖ തുടർവിദ്യാഭ്യാസ പദ്ധതികളിൽ ശ്രദ്ധേയവും ജനകീയവുമാണ് തുല്യതാ പരിപാടി. ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്തവരും സാമൂഹിക-സാമ്പത്തിക കാരണങ്ങളാൽ ഇടയ്ക്കുവച്ച് പഠനം നിർത്തേണ്ടി വവരുമായ ആളുകൾക്ക് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കാനുള്ള ഒരു സംരംഭമാണിത്. ഔപചാരിക നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് തുല്യമായ പഠന കോഴ്‌സുകളാണ് സാക്ഷരതാമിഷൻ ഇപ്പോൾ നടപ്പാക്കി വരുത്.

തുല്യത 4-ാം തരം[തിരുത്തുക]

തുല്യതാ പരിപാടിയിലെ ഒന്നാം ഘട്ടമാണ് നാലാംതരം തുല്യതാ പഠനം. നവസാക്ഷരർ, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം തുടരാൻ കഴിയാതെപോയവർ സമൂഹത്തിന്റെ മുഖ്യധാരയിൽനി് അന്യവൽക്കരിക്കപ്പെ'വർ എിവരാണ് ഗുണഭോക്താക്കൾ. പഠിക്കാൻ ആഗ്രഹിക്കു ഏവർക്കും തുടർുള്ള പഠനത്തിന് അവസരമൊരുക്കുകഎതാണ് നാലാംതരം തുല്യതാ പരിപാടിയുടെ ലക്ഷ്യം. 15നും 45നും മധ്യേ പ്രായമുള്ളവരക്ക് പഠിക്കാം.ഡയറ്റിന്റെ നേതൃത്വത്തിൽ പരിശീലനം കി'ിയ പ്രേരക്മാരും ഇൻസ്ട്രക്ടർമാരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുത്. മലയാളം, ഇംഗ്ലീഷ്, നമ്മളും നമുക്കുചുറ്റും, കണക്ക് എീ വിഷയങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയി'ുള്ളത്.കോഴ്‌സ് ദൈർഘ്യം ആറു മാസം. പരീക്ഷയിൽ വിജയിക്കുവർക്ക് തുല്യതാ സർ'ിഫിക്കറ്റ് നൽകും.വിജയികൾക്ക് സാക്ഷരതാ മിഷൻ നടത്തു ഏഴാം തരം തുല്യതയിൽ ചേരാം.

അതുല്യം (സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി)=[തിരുത്തുക]

സംസ്ഥാന സാക്ഷരതാമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കിയ അതുല്യം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (രണ്ടാം ഘ'ം)യുടെ ഭാഗമായി നട നാലാംതരം പൊതുപരീക്ഷ നടത്തി. ആകെ 2,02,862 പേർ വിജയിച്ചു. സ്ത്രീകൾ-1,71,024 പുരുഷൻമാർ- 31,838 പ'ികജാതി വിഭാഗത്തിൽപ്പെ'ർ 36,590 പേരും പ'ികവർഗവിഭാഗത്തിൽപ്പെ'ർ 10,717. ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതി വിജയിച്ചത് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിൽ .കൊല്ലം, ഇടുക്കി, പാലക്കാട് എീ ജില്ലകളിൽ നി് 1755 തമിഴ് പഠിതാക്കളും കാസർഗോഡ് ജില്ലയിൽ നി് 1542 കട പഠിതാക്കളും പരീക്ഷ എഴുതി . സംസ്ഥാനത്തെ 6613 കേന്ദ്രങ്ങളിലായി നട പരീക്ഷയുടെ മൂല്യനിർണയം 'ോക്ക്/മുനിസിപ്പൽ/കോർപറേഷൻ തലങ്ങളിലെ മൂല്യനിർണയ ക്യാമ്പുകളിൽ നടു. പരീക്ഷ നടത് മലയാളം, ഗണിതം, നമ്മളും നമുക്കുചുറ്റും, ഇംഗ്ലീഷ് എീ വിഷയങ്ങളിൽ.വിജയിച്ചവർക്ക് സംസ്ഥാന തുല്യതാ ബോർഡ് അംഗീകരിച്ച സർ'ിഫിക്കറ്റ് നൽകി. വിജയികൾക്ക് സാക്ഷരതാമിഷൻ നടത്തു ഏഴാംതരം തുല്യതാ കോഴ്‌സിന് ചേരാം.

തുല്യത 7-ാം തരം (2016)[തിരുത്തുക]

നാലാം ക്ലാസ് തുല്യത പാസായവർ, ഇടയ്ക്കുവച്ച് പഠനം നിർത്തിയവർ, 5, 6, 7 ക്ലാസുകളിൽനി് കൊഴിഞ്ഞുപോയവർ എിവർക്ക് വേണ്ടിയാണ് ഏഴാംതരം തുല്യതാ പരിപാടി. നിശ്ചിത പ്രായപരിധി നിഷ്‌കർഷിക്കുില്ലെങ്കിലും 15-45 പ്രയക്കാർക്കാണ് മുൻഗണന. എ'് മാസം ദൈർഘ്യമുള്ള ഈ കോഴ്‌സിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ

ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എിങ്ങനെ ആറ് വിഷയങ്ങൾ ഏഴാംതരം തുല്യതയ്ക്ക് ആകെ 10 ബാച്ചുകൾ നടു. പത്താം ബാച്ചിൽ രജിസ്റ്റർ ചെയ്തത് 7771 പേർ. വിജയിച്ചത് 4856 പേർ

പത്താംതരം തുല്യതാ കോഴ്‌സ്[തിരുത്തുക]

സംസ്ഥാന സാക്ഷരതാമിഷൻ തുടക്കം കുറിച്ച പത്താംതരം തുല്യതാ കോഴ്‌സ് രാജ്യത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ശ്രദ്ധേയ ചുവടുവയ്പാണ്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും ചേർ് നടത്തു ഈ കോഴ്‌സ് ഔപചാരിക വിദ്യാഭ്യാസം മുടങ്ങിയവർക്ക് പൊതുവിദ്യാഭ്യാസത്തിലേക്ക് ഒരു മടക്കയാത്രയ്ക്ക് അവസരമൊരുക്കുു.

2007-ൽ ഈ കോഴ്‌സ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമ്പോൾ പഠിതാക്കളുടെ എണ്ണം 2819. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെ' സ്‌കൂളുകളിൽ വച്ചാണ് സമ്പർക്ക പഠന ക്ലാസുകൾ നടത്തുത്. കോഴ്‌സ് കാലാവധി പത്ത് മാസം. കോഴ്‌സ് ഒക്‌ടോബറിൽ ആരംഭിച്ച് ജൂലൈ/ഓഗസ്റ്റ് മാസത്തിൽ പരീക്ഷ നടത്തുു. പരീക്ഷകൾക്ക് നേതൃത്വം നൽകുത് പൊതുപരീക്ഷാ ബോർഡ്.പരീക്ഷ നടത്തുത് ഗ്രേഡിങ് സമ്പ്രദായത്തിൽ എ'ാം ബാച്ച് വരെ രജിസറ്റർ ചെയ്ത പഠിതാക്കൾ 203810. കോഴ്‌സ് ലക്ഷദ്വീപിലും നടത്തുു ഏഴാം ബാച്ച് മുതൽ ഗൾഫ് രാജ്യങ്ങളായ ദോഹ-ഖത്തർ, യു.എ.ഇ-ലെ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എിവിടങ്ങളിലും നടത്തുു.


പത്താംതരം തുല്യതാ കോഴ്‌സ് പത്താംബാച്ച് (2016)[തിരുത്തുക]

പത്താംതരം തുല്യതാ കോഴ്‌സിന്റെ പത്താം ബാച്ചിൽ (2016-17) സമ്പർക്ക പഠന ക്ലാസുകൾ 2016 നവംബറിൽ ആരംഭിച്ചു. പത്താം ബാച്ചിൽ രജിസ്റ്റർ ചെയ്ത പഠിതാക്കൾ 31,226. ജില്ലകളിലെ കോഴ്‌സ് ഉദ്ഘാടനം മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ തുടങ്ങിയവരാണ് നിർവഹിച്ചത്.433 പഠനകേന്ദ്രങ്ങളിൽ സമ്പർക്ക പഠന ക്ലാസുകൾ നടു.അതത് വിഷയങ്ങളിൽ ബി.എഡ്. യോഗ്യതയുള്ള സർവീസിലുള്ളവരും റി'യർ ചെയ്തവരുമായ അധ്യാപകരാണ് ക്ലാസുകൾക്കു നേതൃത്വം നൽകുത്. പഠന ക്ലാസുകളുടെ ആകെ ദൈർഘ്യം 185 മണിക്കൂറായി പുനഃക്രമീകരിച്ചു. അധ്യാപകരുടെ നിലവിലുള്ള ഓണറേറിയം മണിക്കൂറിന് 100 രൂപ എത് 125 രൂപയായി വർധിപ്പിച്ചു. ക്ലാസുകൾ മോണിറ്റർ ചെയ്യുതിന്റെ ചുമതല സെന്റർ കോ-ഓർഡിനേറ്റർമാർക്കും ജില്ലാതലത്തിൽ ഡി.പി.സി, ഏ.പി.സിമാർക്കും കൂടാതെ പരിചയസമ്പരായ റി'. ഹൈസ്‌കൂൾ അധ്യാപകർക്കും. 20-ൽ കൂടുതൽ സമ്പർക്ക പഠനകേന്ദ്രങ്ങളുള്ള ജില്ലകളിൽ രണ്ട് കോഴ്‌സ് കവീനർമാർക്ക് ചുമതല.

പത്താംതരം തുല്യത തമിഴ്, കന്നട ഭാഷകളിൽ[തിരുത്തുക]

ഭാഷാന്യൂനപക്ഷങ്ങളിലേക്ക് തുല്യതാപരിപാടി വ്യാപിപ്പിക്കുതിന്റെ ഭാഗമായി ഈ വർഷം തമിഴ്, കട ഭാഷയിൽ പത്താംതരം തുല്യതാ കോഴ്‌സ് ആരംഭിച്ചു. പാഠപുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തമിഴ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി മാതൃഭാഷാപഠനത്തിനായി തമിഴ് പാഠപുസ്തകം തയ്യാറാക്കി.

കേന്ദ്രഭരണ പ്രദേശങ്ങളിലും ഗൾഫ് രാജ്യങ്ങളിലും[തിരുത്തുക]

അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ് പത്താംതരം തുല്യതാ കോഴ്‌സ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ 9 ദ്വീപുകളിലും പോണ്ടിച്ചേരിയിലെ മാഹിയിലും ആരംഭിച്ചു. ഇപ്പോൾ ഗൾഫ് രാജ്യങ്ങളായ ദോഹ-ഖത്തർ, യു.എ.ഇ.യിലെ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എിവിടങ്ങളിലും പ്രവാസി മലയാളികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ക്ലാസ് ആരംഭിച്ചു. ക്ലാസുകൾ നടത്തുത് ഗൾഫ് ഇന്ത്യൻ സ്‌കൂളുകളുടെ നേതൃത്വത്തിൽ. ദോഹ-ഖത്തർ നാഷണൽ എഡ്യൂക്കേഷൻ സെന്റർ, ശാന്തി നികേതൻ എീ അംഗീകൃത സംഘടനകളും സഹകരിക്കുു.കഴിഞ്ഞ രണ്ട് ബാച്ചുകളിലായി ആകെ 350 പഠിതാക്കൾ കോഴ്‌സിൽ രജിസ്റ്റർ ചെയ്തു.205 പേർ വിജയിച്ചു.

ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ്[തിരുത്തുക]

സാക്ഷരതയിൽനി് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേക്കുള്ള സംസ്ഥാന സാക്ഷരതാമിഷന്റെ കാൽവയ്പ് അനൗപചാരിക തുടർവിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികക്കല്ല്. ഹയർ സെക്കഡറി തുല്യതാ കോഴ്‌സ് നടത്തു ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് പാസായവർക്കും,സ്‌കൂളുകളിൽനി് കൊഴിഞ്ഞുപോയവർക്കും, ഉയർ പ്രായപരിധിയുള്ളവർക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിൽ ചേരാം.മാനവിക വിഷയങ്ങളായ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയി'ുള്ളത്. എസ്.സി.ഇ.ആർ.ടി.യുടെ അക്കാദമിക് സഹകരണത്തോടെ പരിചയസമ്പരായ അധ്യാപകരുടെയും അനൗപചാരിക വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും മേൽനോ'ത്തിലാണ് പുസ്തകം തയ്യാറാക്കുത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷേ്യാളജി, ഗാന്ധിയൻ സ്റ്റഡീസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എിങ്ങനെ 10 വിഷയങ്ങളിലായി 13 പുസ്തകമാണ് തയ്യാറാക്കുത്.