തീർത്ഥങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തീർത്ഥങ്കര
അപരനാമം: തീർത്ഥങ്കര ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Neeleswaram" does not exist
Kerala locator map.svg
Red pog.svg
തീർത്ഥങ്കര
12°15′28″N 75°06′55″E / 12.2578707°N 75.1152862°E / 12.2578707; 75.1152862
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ കാഞ്ഞങ്ങാട് നഗരസഭ
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671314
++467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കടൽത്തീരം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭയോടു് ചേർന്നു് കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാടിനു് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണു് തീർത്ഥങ്കര. കാഞ്ഞങ്ങാടു് നഗരസഭയിലെ 28-ആം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണിതു്

കാഞ്ഞങ്ങാട് നെഹ്രു ആർട്സ് & സയൻസ് കോളേജിന്റെ പടിഞ്ഞാറ് ഭാഗത്താണു് ഈ പ്രദേശം. തീർത്ഥങ്കരകുളം എന്ന പേരിൽ വലിയൊരു കളമിവിടെയുണ്ടു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തീർത്ഥങ്കര&oldid=2458008" എന്ന താളിൽനിന്ന് ശേഖരിച്ചത്