തീവണ്ടിപ്പാത പുഴു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Railroad worm
Railroad worm with lights both on and off
Phengodidae Phrixothrix
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Phrixothrix

Olivier, 1909
Species

(several)

Railroad worm
Railroad worm with lights both on and off
Phengodidae Phrixothrix
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Phrixothrix


Olivier, 1909
Species

(several)

ഫിൻഗോഡിഡേ കുടുംബത്തിൽപ്പെട്ട ഫ്രിക്സോത്രിക്സ് വിഭാഗത്തിലെ ഒരിനം മുതിർന്ന പെൺ വണ്ടിൻറെ ലാർവ രൂപമാണ് തീവണ്ടിപ്പാത പുഴു. രണ്ടിഞ്ചു നീളവും ഖണ്ഡങ്ങളായ(segmented) ശരീരഘടനയുമുള്ള ഈ ലാർവയെ (Rail road worm) തെക്കേ അമേരിക്കയിൽ കണ്ടുവരുന്നു. രണ്ട് വ്യത്യസ്ത ഇനം ജൈവ ദീപ്തികൾ പുറപ്പെടുവി ക്കാൻ ഇവക്ക് കഴിവുണ്ട്. കാഴ്ചയിൽ ശലഭപ്പുഴുവിന് സമാനമാണ് .[1] നെഞ്ഞുറയിലെ രണ്ടാമത്തെ ഖണ്ഡം മുതൽ ഉദരഭാഗത്തെ ഒൻപതാമത്തെ ഖണ്ഡം വരെ ഇരു വശത്തുമായി മഞ്ഞകലർന്ന പച്ച വെളിച്ചം കാണപ്പെടുന്നു. തലയുടെ ഇരു വശത്തുമായി ഒരു ജോഡി ചുവപ്പ് വെളിച്ചവും. ഇവയുടെ ശരീരത്തിലെ വ്യത്യസ്ത ലൂസിഫറേസുകളാണ് ഈ വർണപ്രകാശത്തിനു കാരണം,

ലൂസിഫെറേസ് എന്ന രാസാഗ്നിയുടെ സാന്നിദ്ധ്യത്തിൽ ഓക്സീകരണം നടക്കുമ്പോഴാണ് ലൂസിഫെറിൻ പ്രകാശം പ്രസരിപ്പിക്കുന്നത്. [2]

ശരീരത്തിലെ ഖണ്ഡങ്ങളും അവയ്ക്കിടയിലെ പ്രകാശവും രാത്രിയിൽ പ്രകാശമാനമായി കാണപ്പെടുന്ന തീവണ്ടി ജാലകങ്ങൾക്കു സമാനമായതിനാലാണ് "തീവണ്ടിപ്പുഴു" എന്ന പേര് ഉണ്ടായത്. [1] രാത്രിവേട്ട നടത്തുന്ന മറ്റു ജീവജാലങ്ങൾക്കുള്ള "ഭക്ഷണമല്ല" എന്ന മുന്നറിയിപ്പ് കൂടിയാണ് പ്രകാശപ്രസരണം എന്നു വിശ്വസിക്കപ്പെടുന്നു.

"തീവണ്ടി വിര" എന്ന പദം ചിലപ്പോൾ ആപ്പിൾ മാൻഗോട്ടിലും പ്രയോഗിക്കുന്നു. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Branham, Marc (February 2005). "EENY332/IN609: Glow-Worms, Railroad-Worms (Insecta: Coleoptera: Phengodidae)". edis.ifas.ufl.edu. University of Florida, Institute of Food and Agricultural Sciences. Retrieved 2016-10-11.
  2. Bevilaqua, V. R.; Matsuhashi, T.; Oliveira, G.; Oliveira, P. S. L.; Hirano, T.; Viviani, V. R. (2019). "Phrixotrix luciferase and 6′-aminoluciferins reveal a larger luciferin phenolate binding site and provide novel far-red combinations for bioimaging purposes". Scientific Reports. 9 (1). doi:10.1038/s41598-019-44534-3. ISSN 2045-2322.
  3. "apple maggot - Rhagoletis pomonella (Walsh)". entomology.ifas.ufl.edu. University of Florida, Institute of Food and Agricultural Sciences. March 2015. Retrieved 2016-10-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തീവണ്ടിപ്പാത_പുഴു&oldid=3410483" എന്ന താളിൽനിന്ന് ശേഖരിച്ചത്