തീത്തൂസ് പ്രഥമൻ മാർത്തോമ്മാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Most Rev. തീത്തൂസ് പ്രഥമൻ മാർത്തോമ്മാ
Malankara Mar Thoma Syrian Church
സ്ഥാനാരോഹണം18 January 1894
ഭരണം അവസാനിച്ചത്20 October 1909
മുൻഗാമിThomas Mar Athanasius Metropolitan
പിൻഗാമിTitus II Mar Thoma
പട്ടത്ത്വം1867
അഭിഷേകം9 December 1894
വ്യക്തി വിവരങ്ങൾ
ജനന നാമംDethose
ജനനം20 February 1843
Maramon
മരണം20 October 1909
Tiruvalla
കബറിടംTiruvalla

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പതിനഞ്ചാം മാർത്തോമ്മായാണ് തീത്തൂസ് പ്രഥമൻ മെത്രാപ്പോലീത്താ. (ജ: 1843 ഫെബ്രുവരി 18, പത്തനംതിട്ട- മ:1909 ഒക്ടോബർ 20)

കോട്ടയം സെമിനാരിയിലും കോട്ടയം സി.എം.എസ് കോളജിലും മദ്രാസിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം മാർത്തോമ്മാ സഭയിൽ പട്ടക്കാരനായി. സഭയുടെ പതിനാലാമത് മെത്രാപ്പോലീത്തയായിരുന്ന തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ ദിവംഗതനായതിനെത്തുടർന്ന് 1894 ജനുവരി 18-ന് കോട്ടയം ചെറിയ പള്ളിയിൽ വച്ച് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ അധിപൻ യൗസേഫ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ തീത്തൂസ് പ്രഥമനെ മാർത്തോമ്മാ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. [1]


അവലംബം[തിരുത്തുക]

  1. മലങ്കര മാർത്തോമ്മാ സുറിയാനി സഭ വൈദിക ഡയറക്ടറി-2010