തീണ്ടേക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണമംഗലം പഞ്ചായത്തിലെ 13,14,15 വാർഡുകൾ അടങ്ങിയ പ്രദേശമാണ് തീണ്ടേക്കാട്. കുന്നുംപുറത്ത് നിന്ന് വേങ്ങര റോഡിൽ 2.5 കി.മി ദൂരെ സ്ഥിതി ചെയ്യുന്നു.

പ്രമുഖവ്യക്തികൾ[തിരുത്തുക]

  • കോയിസ്സൻ കുഞിമൊയ്തീൻ
  • പാപ്പാട്ടീൾ ബാവ
  • മേടവട്ടശ്ശേരി കൃഷ്ണ കുറുപ്പ്
  • കുന്നുമ്മൽ നാണി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തീണ്ടേക്കാട്&oldid=3314601" എന്ന താളിൽനിന്ന് ശേഖരിച്ചത്