തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(തില്ലങ്കേരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| തില്ലങ്കേരി ഗ്രാമപഞ്ചായത്ത് | |
| 11°53′55″N 75°44′05″E / 11.898722°N 75.734725°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | കൂത്തുപറമ്പ് |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 25.06ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 12347 |
| ജനസാന്ദ്രത | 493/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കണ്ണൂർ ജില്ലയില്‍,ഇരിട്ടി താലൂക്ക്‍,ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത്. തില്ലങ്കേരി വില്ലേജുപരിധിയിലുൾപ്പെടുന്ന തില്ലങ്കേരി ഗ്രാമപഞ്ചായത്തിനു 25.06 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കീഴൂർ-ചാവശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് മുഴക്കുന്ന് പഞ്ചായത്തും, തെക്കുഭാഗത്ത് മാലൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റിയുമാണ്.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- തില്ലങ്കേരി ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]
