തിരുവോണ മാറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓണത്തിന് വൈക്കത്തിനടുത്ത ടോൾ എന്ന സ്ഥലത്ത് ഓണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിപണനമേളയാണ് തിരുവോണ മാറ്റം. പുരാതന കാലത്തെ മാറ്റ വ്യവസ്ഥയുടെ (Barter System) ഓർമ്മയ്ക്കാണ് ഈ വിപണനമേള നടത്തുന്നത്. തിരുവോണത്തിന് ആളുകൾ ഈ സ്ഥലത്ത് ഒത്തുകൂടിയിരുന്നു എന്നും അവർ തങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നതും കൃഷി ചെയ്യുന്നതുമായ സാധനങ്ങൾ മറ്റുള്ളവരുമായി കൈമാറ്റം ചെയ്തിരുന്നുമാണ് സങ്കൽപ്പം.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവോണ_മാറ്റം&oldid=1779549" എന്ന താളിൽനിന്ന് ശേഖരിച്ചത്