ഉള്ളടക്കത്തിലേക്ക് പോവുക

തിരുവൊട്ടിയൂർ പഞ്ചരത്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവൊട്ടിയൂരിലെ ത്യാഗരാജക്ഷേത്രത്തിലെ ത്രിപുരസുന്ദരിയെപ്പറ്റി ത്യാഗരാജസ്വാമികൾ രചിച്ച അഞ്ചുകൃതികളാണ് തിരുവൊട്ടിയൂർ പഞ്ചരത്നം എന്നറിയപ്പെടുന്നത്. ത്യാഗരാജസ്വാമികൾ രചിച്ച പല ത്യാഗരാജപഞ്ചരത്നകൃതികളിൽ ഒരു കൂട്ടമാണിത്. തന്റെ ശിഷ്യനായ വീണാ കുപ്പയ്യരുടെ അപേക്ഷപ്രകാരമാണ് സ്വാമികൾ ഇവ രചിച്ചത്.[1]

തിരുവൊട്ടിയൂർ പഞ്ചരത്നകൃതികൾ

[തിരുത്തുക]
#കൃതിരാഗംതാളംഭാഷ
1കന്ന തല്ലിസാവേരിആദിതെലുഗു
2സുന്ദരി നിന്നുആരഭിമിശ്രചപ്പ്തെലുഗു
3സുന്ദരി നന്നിന്ദരിലോബേഗഡരൂപകംതെലുഗു
4സുന്ദരി നീ ദിവ്യ രൂപമുനുകല്യാണിആദിതെലുഗു
5ദാരിനി തെലുസുകൊണ്ടിശുദ്ധസാവേരിആദിതെലുഗു
  1. Parthasarathy, T.S. (September 1996). Sri Thyagaraja Swami Keerthanaigal (in തമിഴ്) (7th ed.). Royapettah, Madras: The Karnatic Music Book Centre.