തിരുവെള്ളൂർ ശ്രീ മഹാദേവർക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശിവാലയ ഓട്ടം കൊണ്ട് പ്രസിദ്ധമായ തമിഴ് നാട്ടിലെ മുഞ്ചിറ ക്ഷേത്രങ്ങളുടെ പരമ്പരയിൽപ്പെട്ട ക്ഷേത്രം. തിരുവനന്തപുരം താലൂക്കിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ തിരുവെള്ളൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.