തിരുവള്ളൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുവള്ളുവർ ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തിരുവള്ളൂർ ജില്ല(തമിഴ്: திருவள்ளூர் மாவட்டம்). തിരുവള്ളൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.

തിരുവള്ളൂർ ജില്ല, തമിഴ്നാട്
തിരുവള്ളൂരിലെ വീര രാഘവസ്വാമി ക്ഷേത്രം

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ജില്ലയുടെ വടക്ക് ആന്ധ്രപ്രദേശ്‌ സംസ്ഥാനവും കിഴക്ക് ബംഗാൾ ഉൾക്കടലും തെക്കുകിഴക്കായി ചെന്നൈ ജില്ലയും തെക്ക് കാഞ്ചിപുരം ജില്ലയും പടിഞ്ഞാറ് വെല്ലൂർ ജില്ലയും സ്ഥിതി ചെയ്യുന്നു.

ജനസംഖ്യ[തിരുത്തുക]

ഈ ജില്ലയുടെ വിസ്തീർണ്ണം 3424 ചതുരശ്ര കിലോമീറ്ററാണ് .2001 ലെ കാനേഷുമാരി പ്രകാരം 2,754,756 ആണ് ജനസംഖ്യ. ഇവരിൽ 54.45 ശതമാനം പേർ നഗര വാസികളാണ്. ജില്ലയിലെ സാക്ഷരത 76.90 ശതമാനമാണ്. ഇത് തമിഴ്‌നാട്ടിലെ സംസ്ഥാനശരാശരിയേക്കാൾ കൂടുതലാണ്.

പൊതുഭരണവും രാഷ്ട്രീയവും[തിരുത്തുക]

Assembly
Constituency
Political
Party
Elected
Representative
Gummidipoondi AIADMK K.S. Vijayakumar
Ponneri AIADMK P. Balaraman
Thiruvottiyur DMK K.P.P. Samy
Villivakkam DMK B. Ranganathan
Poonamallee INC D. Sudarsanam
Tiruvallur DMK E.A.P. Shivaji
Tiruttani AIADMK G. Hari
Pallipet INC Dr. E.S.S. Raman
Lok Sabha
Constituency
Political
Party
Elected
Representative
Thiruvallur AIADMK P. Venugopal
Source: Indian Elections / Election Commission of India.[1][2]

അവലംബം[തിരുത്തുക]

  1. "Election results". Indian Elections.
  2. "Parties Statistics". Election Commission of India.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തിരുവള്ളൂർ_ജില്ല&oldid=2799766" എന്ന താളിൽനിന്ന് ശേഖരിച്ചത്