തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ്
ദൃശ്യരൂപം
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് | |||||
---|---|---|---|---|---|
പൊതുവിവരങ്ങൾ | |||||
തരം | Express | ||||
നിലവിൽ നിയന്ത്രിക്കുന്നത് | ദക്ഷിണ റെയിൽവേ | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | തിരുവനന്തപുരം | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 11 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | കോഴിക്കോട് | ||||
സഞ്ചരിക്കുന്ന ദൂരം | 499 കി.മീ (1,637,139 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 7 hours as 12076 Trivandrum Central -Kozhikode Jan Shatabdi Express, 7 hours 40 minutes as 12075 Kozhikode- Trivandrum Central Jan Shatabdi Express | ||||
സർവ്വീസ് നടത്തുന്ന രീതി | Daily | ||||
ട്രെയിൻ നമ്പർ | 12075 / 12076 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | AC Chair Car, 2nd Class seating, sleeper | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | ||||
ഉറങ്ങാനുള്ള സൗകര്യം | No | ||||
ഭക്ഷണ സൗകര്യം | No | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | Standard Indian Railways coaches | ||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
വേഗത | 110 km/h (68 mph) maximum 57 km/h (35 mph), including halts | ||||
|
കേരളത്തിലെ പ്രധാന തീവണ്ടി നിലയമായ തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയത്തിൽ നിന്ന് തുടങ്ങി കോഴിക്കോട് അവസാനിക്കുന്ന തീവണ്ടിയാണ് തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ്. പകൽസമയം മാത്രം ഓടുന്ന ഈ തീവണ്ടി ആലപ്പുഴ വഴി സർവീസ് നടത്തുന്നു.സർവീസ് തുടങ്ങുമ്പോൾ തിരുവനന്തപുരം മുതൽ എറണാകുളം വരെ മാത്രം ഉണ്ടായിരുന്ന ജനശതാബ്ദി എക്സ്പ്രസ്സ് 2009 മുതലാണ് കോഴിക്കോട് വരെ നീട്ടിയത്.
സ്റ്റോപ്പുകൾ
[തിരുത്തുക](തീവണ്ടി നമ്പർ 12075/12076)
- തിരുവനന്തപുരം സെൻട്രൽ
- വർക്കല
- കൊല്ലം
- കായംകുളം
- ആലപ്പുഴ
- എറണാകുളം
- ആലുവ
- തൃശ്ശൂർ
- ഷൊറണൂർ ജങ്ക്ഷൻ
- തിരൂർ
- കോഴിക്കോട്