Jump to content

തിരുവനന്തപുരം - അങ്കമാലി ഗ്രീൻഫീൾഡ് ഹൈവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thiruvananthapuram–Angamaly Greenfield Highway
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: National Highways Authority of India
നീളം257 km (160 mi)
പ്രധാന ജംഗ്ഷനുകൾ
South അവസാനംPulimath, Thiruvananthapuram
 
North അവസാനംAngamaly, Ernakulam
സ്ഥലങ്ങൾ
ജില്ലകൾThiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Ernakulam
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത


കേരളത്തിൽ പുതിയതായി വരുന്ന ഒരു ഗ്രീൻഫീൾഡ് പാതാായാണു തിരുവനന്തപുരം - അങ്കമാലി ഗ്രീൻഫീൾഡ് ഹൈവേ. കിളിമാനൂരിൽ തുടങ്ങി കടമ്പാട്ടുകോണം അവസാനിക്കുന്ന പാതയ്ക്ക് 257 കിമീ നീളമുണ്ടു്. ആറു ജില്ലകളിലൂടെ കടന്നു പോകുന്ന ഇത് എം.സി റോഡിനു സമാന്തരമായാണു കടന്നുപോകുന്നത്.