തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുവനന്തപുരം (ലോകസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം.[1]. പന്ന്യൻ രവീന്ദ്രനാണ്‌ 14-ം ലോക്‌സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത്[2]. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ( കോൺഗ്രസ്(I)) വിജയിച്ചു.[3] [4][5]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 കുമ്മനം രാജശേഖരൻ ബി.ജെ.പി., എൻ.ഡി.എ., 316142 സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്., 258556
2014 ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ., 282336 ബെന്നറ്റ് എബ്രാഹം സി.പി.ഐ., എൽ.ഡി.എഫ്., 248941
2009 ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 326725 പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്., 226727 (1. എ. നീലലോഹിതദാസൻ നാടാർ), (2. പി.കെ. കൃഷ്ണദാസ്) (1. ബി.എസ്.പി., 86233), (2. ബി.ജെ.പി., എൻ.ഡി.എ., 84094)
2005 *(1) പന്ന്യൻ രവീന്ദ്രൻ സി.പി.ഐ, എൽ.ഡി.എഫ്. വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ.
2004 പി.കെ. വാസുദേവൻ നായർ സി.പി.ഐ., എൽ.ഡി.എഫ്. 286057 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 231454 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ. 228052
1999 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 288390 കണിയാപുരം രാമചന്ദ്രൻ സി.പി.ഐ. എൽ.ഡി.എഫ്. 273905 (1. ഒ. രാജഗോപാൽ) (2.ഇ.ജെ. വിജയമ്മ) (1.ബി.ജെ.പി. 158221) (2. സ്വതന്ത്ര സ്ഥാനാർത്ഥി 19652)
1998 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 337429 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. 322031 കേരള വർമ്മ രാജ ബി.ജെ.പി. 94303
1996 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. 312622 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 291820 കെ. രാമൻ പിള്ള ബി.ജെ.പി. 74904
1991 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 334272 ഇ.ജെ. വിജയമ്മ സി.പി.ഐ., എൽ.ഡി.എഫ്. 290602 ഒ. രാജഗോപാൽ ബി.ജെ.പി. 80566
1989 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 367825 ഒ.എൻ.വി. കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 316912 പി. അശോക് കുമാർ ബി.ജെ.പി. 56046
1984 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 239791 നീലലോഹിതദാസൻ നാടാർ എൽ.കെ.ഡി., എൽ.ഡി.എഫ്. 186353 കേരള വർമ്മ രാജ എച്ച്.എം. 110449
1980 നീലലോഹിതദാസൻ നാടാർ കോൺഗ്രസ് (ഐ.) 273818 എം.എൻ. ഗോവിന്ദൻ നായർ സി.പി.ഐ. 166761 ജി.പി. നായർ സ്വതന്ത്ര സ്ഥാനാർത്ഥി 2734
1977 എം.എൻ. ഗോവിന്ദൻ നായർ സി.പി.ഐ. 244277 പി. വിശ്വംഭരൻ ബി.എൽ.ഡി. 174455 ജെ.എം. ഡെയ്സി സ്വതന്ത്ര സ്ഥാനാർത്ഥി 14866

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-26. Retrieved 2009-03-20.
  3. "Kerala Election Results".
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  5. "Thiruvananthapuram Election News".
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  7. http://www.keralaassembly.org


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം