തിരുവനന്തപുരം-ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| തിരുവനന്തപുരം-ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ് | |
|---|---|
| 12431 | തിരുവനന്തപുരം മുതൽഹസറത്ത് നിസാമുദ്ദീൻ വരെ ആലപ്പുഴ, മംഗലാപുരം വഴി |
| 12432 | ഹസറത്ത് നിസാമുദ്ദീൻ മുതൽതിരുവനന്തപുരം വരെ ആലപ്പുഴ, മംഗലാപുരം വഴി |
| സഞ്ചാരരീതി | ത്രിദിനം |
| സ്ലീപ്പർ കോച്ച് | - |
| 3 ടയർ എ.സി. | 11 |
| 2 ടയർ എ.സി. | 4 |
| ഫസ്റ്റ് ക്ലാസ്സ് | 1 |
| സെക്കൻഡ് സിറ്റർ | - |
തിരുവനന്തപുരം മുതൽ ഡൽഹി വരെ പോകുന്ന ത്രിദിന തീവണ്ടിയാണ് രുവനന്തപുരം-ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്. കേരളത്തിലൂടെ താത്രചെയ്യുന്ന ഏക രാജധാനിയാണ് ഈ തീവണ്ടി. തിരുവനന്തപുരത്തുനിന്നും ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലും ഡൽഹിയിൽ നിന്ന് ഞായർ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലും ഈ തീവണ്ടി പുറപ്പെടുന്നു.