തിരുമഴിചൈ ആഴ്‌വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുദർശനമെന്ന ചക്രത്തിന്റെ അവതാരമാണ് തിരുമഴിചൈ. പല്ലവനാട്ടിലെ തിരുമഴിചൈ ആണ് ജന്മദേശം.കാഞ്ചിയിലെ പല്ലവസിംഹവർമ്മന്റെ (575-595 ഏ.ഡി)സുഹൃത്തായ തിരുമഴിചൈ 216 ഗീതങ്ങൾ രചിച്ചു. തിരുച്ചന്തവിരുത്തം,നാൻമുകൻ തിരുവന്താതി എന്നിവ ഇതിലുൾപ്പെടും.ഭക്തിസാരൻ എന്നും വിളിക്കപ്പെടുന്നുണ്ട്.ശൈവമതത്തിൽ നിന്നു മാറിയ ആഴ്വാർ എന്നാണ് ഐതിഹ്യം.മുളവെട്ടുന്ന കുലത്തൊഴിൽ സ്വീകരിച്ചിരുന്നയാളായിരുന്നുവെന്ന് ഭാഷ്യമുണ്ട്.[1]

അവലംബം[തിരുത്തുക]

  1. പെരിയപുരാണം.(വിവർത്തനം) കേരള സാഹിത്യ അക്കാദമി.( 2006) പു.21-22
"https://ml.wikipedia.org/w/index.php?title=തിരുമഴിചൈ_ആഴ്‌വാർ&oldid=2866916" എന്ന താളിൽനിന്ന് ശേഖരിച്ചത്