തിരുപ്പെരുംപുതൂർ
ദൃശ്യരൂപം
തിരുപ്പെരുംപുതൂർ
திருப்பெரும்புதூர் Sriperumbudur | |
|---|---|
Urban | |
| Thirupperumputhoor | |
| Coordinates: 12°58.44′N 79°56.47′E / 12.97400°N 79.94117°E | |
| Country | |
| State | Tamil Nadu |
| District | Kanchipuram |
| ഉയരം | 37 മീ (121 അടി) |
| ജനസംഖ്യ (2008) | |
• ആകെ | 2,00,000 |
| • റാങ്ക് | 2 |
| Languages | |
| • Official | Tamil |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | TN-87 |
തിരുപ്പെരുംപുതൂർ (തമിഴ്:திருப்பெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമാനുജൻ(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.