തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം is located in Tamil Nadu
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം
Location in Tamil Nadu
നിർദ്ദേശാങ്കങ്ങൾ:9°52′47″N 78°04′16″E / 9.8798°N 78.0711°E / 9.8798; 78.0711Coordinates: 9°52′47″N 78°04′16″E / 9.8798°N 78.0711°E / 9.8798; 78.0711
പേരുകൾ
ശരിയായ പേര്തിരുപ്പറങ്കുൻറം മുരുകൻ കോയിൽ
സ്ഥാനം
രാജ്യം: ഇന്ത്യ
സ്ഥാനം:തിരുപ്പറങ്കുന്രം
വാസ്തുവിദ്യയും ആചാരങ്ങളും
ചരിത്രം
നിർമ്മിച്ചത്:unknown
സ്ര​ഷ്ടാവ്:unknown

സുബ്രഹ്മണ്യസ്വാമിയുടെ ആറ് ദിവ്യക്ഷേത്രങ്ങളിൽ(അറുപടൈവീട്) ഒന്നാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം(തമിഴ്: திருப்பரங்குன்றம்). തമിഴ്നാട്ടിലെ മതുരൈ ജില്ലയിൽ തിരുപ്പറങ്കുന്രത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ്. ക്ഷേത്രനഗരമായ മതുരൈയിൽ നിന്നും കേവലം 8കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.