തിരുപുറം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുപുറം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുപുറം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°21′38″N 77°4′23″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾമുള്ളുവിള, ഇരുവൈക്കോണം, കുമിളി, പഴയകട, കാലുംമുഖം, മണ്ണക്കല്ല്, കഞ്ചാംപഴിഞ്ഞി, പുത്തൻകട, തിരുപുറം, പ്ലാന്തോട്ടം, മാങ്കൂട്ടം, പുലവംഗൽ, പത്തനാവിള, പുറുത്തിവിള
ജനസംഖ്യ
ജനസംഖ്യ16,600 (2001) Edit this on Wikidata
പുരുഷന്മാർ• 8,341 (2001) Edit this on Wikidata
സ്ത്രീകൾ• 8,259 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.2 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221792
LSG• G011105
SEC• G01005
Map

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ലോക്കിൽ തിരുപുറം വില്ലേജിന്റെ പരിധിയിലാണ് തിരുപുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1952-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്.

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പാറശ്ശാല
വിസ്തീര്ണ്ണം 8.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,600[അവലംബം ആവശ്യമാണ്]
പുരുഷന്മാർ 8341
സ്ത്രീകൾ 8259
ജനസാന്ദ്രത 1937
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 92.2%

അവലംബം[തിരുത്തുക]