തിരുനാരായണപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തിരുനാരായണപുരം. കിഴക്ക് ഭാഗത്ത് കൂടെ ഒഴുകുന്ന കുന്തി പുഴയിൽ ആനയുടെ രൂപത്തിൽ ഉള്ള ഒരു പാറ കല്ല്‌ ഉണ്ട്, അതിനെ നാട്ടുകാർ ആനക്കല്ല് എന്ന് വിളിക്കും.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുനാരായണപുരം&oldid=3314591" എന്ന താളിൽനിന്ന് ശേഖരിച്ചത്