തിരാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഫ്ഘാനിസ്താനിൽ ജലാലാബാദിന്‌ തെക്കുള്ള ചില ഗ്രാമങ്ങളിൽ സംസാരിക്കപ്പെട്ടിരുന്ന ഒരു ദാർദിക് ഇന്തോ ആര്യൻ ഭാഷയാണ്‌ തിരാഹി[1]‌. കോഹിസ്ഥാനി ഭാഷകളോട് ബന്ധമുള്ള ഒരു ഭാഷയാണിത്[2]. പഷ്തൂണുകളുടെ അധിനിവേശത്തെത്തുടർന്ന് ഈ ഭാഷക്കാർ അവരുടെ ആദ്യകാല ആവാസമേഖലയായിരുന്ന തിരാഹിൽ നിന്നും പലായനം ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ന് ഭാഷ ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറം. 38. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)
  2. http://www.ethnologue.com/show_language.asp?code=tra (ശേഖരിച്ചത് 2009 ജൂലൈ 19)
"https://ml.wikipedia.org/w/index.php?title=തിരാഹി&oldid=1923599" എന്ന താളിൽനിന്ന് ശേഖരിച്ചത്