തിരഞ്ഞെടുത്ത കഥകൾ (ചെറുകഥ)
ദൃശ്യരൂപം
| കർത്താവ് | ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
| ഏടുകൾ | 192 |
| ISBN | 978-81-264-1959-3 |
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് രചിച്ച തെരഞ്ഞെടുത്ത കഥകൾ എന്ന കൃതിക്കാണ് 2007-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1].
ഇത് 30 ചെറുകഥകളുടെ ഒരു സമാഹാരമാണ്. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-19. Retrieved 2012-07-23.