തിഗ്ലത്ത്-പിലീസർ II
ദൃശ്യരൂപം
അസീറിയയിലെ രാജാവായിരുന്നു ടിഗ്ലത്ത്-പിലേസർ രണ്ടാമൻ. ക്രി.മു. 967-ൽ അദ്ദേഹം തന്റെ പിതാവായ അഷുർ-രേഷ്-ഇഷി രണ്ടാമന്റെ പിൻഗാമിയായി അധികാരമേറ്റെടുത്തു. ക്രി.മു. 935-ൽ അദ്ദേഹത്തിന്റെ മരണം വരെ അദ്ദേഹം അസീറിയയുടെ രാജാവായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ അഷുർ-ദാൻ രണ്ടാമൻ അധികാരമേറ്റു. അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ച് വളരെക്കുറച്ചേ അറിവുള്ളൂ.[1]
ഇതുംകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Chisholm 1911, p. 968.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.britannica.com/EBchecked/topic/595534/Tiglath-pileser-II
- http://www.encyclo.co.uk/define/Tiglath-Pileser%20II
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിഗ്ലത്ത്-പിലീസർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |