തിഗ്ലത്ത്-പിലീസർ
ദൃശ്യരൂപം
പുരാതന അസീറിയ ഭരിച്ചിരുന്ന മൂന്ന് രാജാക്കന്മാർ. ഇവരിൽ തിഗ്ലത്ത്-പിലീസർ ഒന്നാമനും മൂന്നാമനും ശ്രദ്ധേയരായ രാജാക്കന്മാരായിരുന്നു.
- തിഗ്ലത്ത്-പിലീസർ I, അസീറിയയിലെ രാജാവ് ബി.സി.1115 മുതൽ 1107 വരെ
- തിഗ്ലത്ത്-പിലീസർ II, അസീറിയയിലെ രാജാവ് ബി.സി. 967 മുതൽ 935 വരെ
- തിഗ്ലത്ത്-പിലീസർ III, (തിഗ്ലത്ത്-പിലീസർ IV,) അസീറിയയിലെ രാജാവ് ബി.സി. 745 മുതൽ 727 വരെ