താഴൂർ ഭഗവതീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ടജില്ലയിലെ വാഴമുട്ടത്ത് സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രം. കുംഭഭരണിയാണ് ഇവിടത്തെ പ്രധാന ഉത്സവം.കുംഭഭരണി നാളിൽ ഇവിടെ നടക്കുന്ന കോലം എഴുന്നള്ളിപ്പും പടയണിയും പ്രസിദ്ധമാണ്

"https://ml.wikipedia.org/w/index.php?title=താഴൂർ_ഭഗവതീക്ഷേത്രം&oldid=2773615" എന്ന താളിൽനിന്ന് ശേഖരിച്ചത്