താഴൂർ ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട നഗരത്തിൽ നിന്നും 4.5 കിമി തെക്കു മാറി താഴൂർ ഗ്രാമത്തിൽ അച്ഛൻകോവിലാറിന്റ്റെ തീരത്തു നിലകൊള്ളുന്ന ഭദ്രകാളിക്ഷേത്രമാണു താഴൂർ ഭഗവതിക്ഷേത്രം

പടയണി[തിരുത്തുക]

എല്ലാ വർഷവും മലയാളമാസം കുംഭത്തിലെ ഭരണി ദിവസം ക്ഷേത്രത്തിൽ പടയണി നടക്കുന്നു

പറയ്ക്കെഴുന്നെള്ളിപ്പ്[തിരുത്തുക]

താഴൂർ ഭഗവതിക്ഷേത്രത്തിലെ പറയ്ക്കെഴുന്നെള്ളിപ്പ് എല്ലാ വർഷവും മലയാളമാസം കുംഭം മുതൽ മേടമാസത്തിലെ വിഷു വരെയാണു.കൊടുംതറ,പ്രമാടം,മുള്ളനികാട്,വള്ളികോട്,വാഴമുട്ടം മുതലായ സ്ഥലങളിലെ ഭവനങളീൽ പറയ്ക്കെഴുന്നെള്ളിപ്പ് എത്തിചേരുന്നു.

വിശ്വാസം[തിരുത്തുക]

പരമ്പരാഗത വിശ്വാസപ്രകാരം താഴൂർ ഭഗവതി കൊടുംതറ ശ്രീ സുബ്രഹ്മണ്യസ്വാമിയുടേയും വലംചുഴി ഭുവനേസശ്വരി ദേവിയുടേയും സഹോദരിയാണു എന്നു വിശ്വസിക്കുന്നു

"https://ml.wikipedia.org/w/index.php?title=താഴൂർ_ഭഗവതിക്ഷേത്രം&oldid=1755103" എന്ന താളിൽനിന്ന് ശേഖരിച്ചത്