താരിൽത്തന്വീകടാക്ഷാഞ്ചല (ശ്ലോകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

''താരിത്തന്വീ കടാക്ഷാഞ്ചല മധുപകുലാ-

രാമ! രാമാ ജനാനാം

നീരിത്താർബാണ! വൈരാകര നികരതമോ

മണ്ഡലീ ചണ്ഡഭാനോ!

നേരെത്താതോരു നിയാം തൊടുകുറി കളയാ-

യ്‌കെന്നുമേ ഹാ കളിയ്ക്കു-

ന്നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ

ഹന്ത! കല്പാന്തതോയേ.''