Jump to content

താരാപ്പൂർവാലാ അക്വേറിയം

Coordinates: 18°56′57″N 72°49′12″E / 18.9492866°N 72.8200758°E / 18.9492866; 72.8200758
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താരാപ്പൂർവാലാ അക്വേറിയം
താരാപ്പൂർവാലാ അക്വേറിയം
Date opened1951
സ്ഥാനംമറൈൻ ലൈൻസ്, മുംബൈ
നിർദ്ദേശാങ്കം18°56′57″N 72°49′12″E / 18.9492866°N 72.8200758°E / 18.9492866; 72.8200758
Number of species400
Volume of largest tank22,000
വാർഷിക സന്ദർശകർ400000[1][2]

മുംബൈയിൽ മറൈൻ ഡ്രൈവിനരികിലായി സ്ഥിതി ചെയ്യുന്ന ഒരു അക്വേറിയമാണ് താരാപ്പൂർവാലാ അക്വേറിയം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അക്വേറിയമാണിത്[1]. കടൽ മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും വിവിധയിനം ജലജീവികളും ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

800000 രൂപ മുതൽമുടക്കിൽ 1951-ലായിരുന്നു ഇതിന്റെ നിർമ്മാണം. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു[1]. ഇതിന്റെ നിർമ്മാണത്തിനായി 200000 രൂപ സംഭാവന ചെയ്ത മനുഷ്യസ്നേഹിയായ പാഴ്സി വ്യവസായി ഡി.ബി. താരപ്പൂർവാലായുടെ പേരാണ് അക്വേറിയത്തിന് നൽകിയിരിക്കുന്നത്.

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Fin & frolic: India's oldest aquarium gets a grand revamp". Rediff. 25 February 2015.
  2. "After 130 fish deaths and a Rs 3-crore budget escalation, aquarium to reopen". newsbun.com.