തായ്‌ലാന്റിന്റെ ദേശീയചിഹ്നം
| |
---|---|
![]() | |
Versions | |
![]() Variant with broader wings (displayed by a firm bearing a Royal warrant) | |
Details | |
Armiger | Maha Vajiralongkorn (Rama X) |
Adopted | Officially in 1911, replacing the coat of arms of Siam from 1873. Originally adopted during the Ayutthaya period. |
Escutcheon | A Garuda gules with wings displayed and elevated armed and crowned or, clothed or and azure. |
Use | Used by the monarchy and government of Thailand on all official documents. |
വിഷ്ണുവിന്റെ വാഹനമായ ഗരുഡനാണ് തായ്‌ലാന്റിന്റെ ദേശീയചിഹ്നം (Thai: ตราแผ่นดินของไทย) ഇത് Phra Khrut Pha (RTGS transcription; พระครุฑพ่าห์; "Garuda as the vehicle") എന്നാണ് അറിയപ്പെടുന്നത്. വാജിരാവുധ് (രാമ ആറാമൻ) 1911 -ൽ ആണ് ഇത് ഔദ്യോഗികമായി സ്വീകരിച്ചത്. എന്നാൽ നൂറ്റാണ്ടുകളായി തായ് രാജക്കന്മാർ ഗരുഡചിഹ്നം ഉപയോഗിച്ചുവന്നിരുന്നു. രാജാവിന്റെയും സർക്കാർ രേഖകളുടെയും ഔദ്യോഗികമായി അംഗീകരിക്കുന്ന സീലുകളിലെ പ്രാഥമിക ചിഹ്നം ഗരുഡന്റേതാണ്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coats of arms of Thailand എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.

Coats of arms of Siam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.