തായ്മൊഴി
കർത്താവ് | എം.എൻ. കാരശ്ശേരി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ഭാഷാ ശാസ്ത്രം |
സാഹിത്യവിഭാഗം | ഭാഷാ ശാസ്ത്രം, വ്യാകരണം, |
ഏടുകൾ | 112 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം 2013 |
ISBN | 9788126434572 |
എം.എൻ. കാരശ്ശേരി രചിച്ച ഭാഷാ ശാസ്ത്ര ഗ്രന്ഥമാണ് തായ്മൊഴി. 2013 -ലെ കേരള സാഹിത്യ അക്കാദമി ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2013
അവലംബം[തിരുത്തുക]
- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. മൂലതാളിൽ നിന്നും 2015-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 December 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)