തായ്പേയ് ടൈംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Taipei Times
Traditional Chinese臺北時報
Simplified Chinese台北时报
തായ്പേയ് ടൈംസ് (臺北時報)
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ദി ലിബർട്ടി ടൈംസ് ഗ്രൂപ്പ്
പ്രസാധകർദി ലിബർട്ടി ടൈംസ് ഗ്രൂപ്പ്
സ്ഥാപിതം1999
ആസ്ഥാനംതായ്പേയി, തായ്‌വാൻ
ഔദ്യോഗിക വെബ്സൈറ്റ്http://www.taipeitimes.com

റിപ്പബ്ലിക് ഓഫ് ചൈനയിലെ (തായ്‌വാൻ) രണ്ട് ഇംഗ്ലീഷ് ഭാഷാ പത്രങ്ങളിലൊന്നാണ് തായ്‌പേയ് ടൈംസ്. 2010-ൽ തായ്‌വാൻ ന്യൂസ് അച്ചടി നിർത്തിയതിൽ പിന്നെ ദി ചൈന പോസ്റ്റ് എന്ന ഇംഗ്ലീഷ് ദിനപത്രം മാത്രമാണ് തായ്‌വാനിൽ നിന്ന് പുറത്തിറങ്ങുന്നത്. 1999-ൽ സ്ഥാപിച്ച തായ്പേയ് ടൈംസ് പ്രസിദ്ധീകരിക്കുന്നത് ലിബർട്ടി ടൈംസ് ഗ്രൂപ്പാണ്. ഇവർ തന്നെയാണ് ചൈനീസ് ഭാഷയിലുള്ള ദിനപത്രമായ ലിബർട്ടി ടൈംസിന്റെയും പ്രസാധകർ. ഈ പത്രം തായ്‌വാന് സ്വാതന്ത്ര്യം ലഭിക്കണമെന്ന തരത്തിലുള്ള എഡിറ്റോറിയൽ നിലപാടാണെടുക്കുന്നത്.[1]

ദി ഗാർഡിയൻ പോലുള്ള പത്രങ്ങൾക്കൊപ്പം ഈ പത്രവും ജോർജ്ജ് സോറോസിന്റെ പ്രോജക്റ്റ് സിൻഡിക്കേറ്റിൽ പങ്കാളിയാണ്.

അവലംബം[തിരുത്തുക]

  1. "語言與意識型態:台灣媒體論述分析 (language and ideology: Taiwanese Media editorial analysis)" (PDF). Archived from the original on 2012-07-12. Retrieved 2013-10-06.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തായ്പേയ്_ടൈംസ്&oldid=3971216" എന്ന താളിൽനിന്ന് ശേഖരിച്ചത്