താമ്രോദരൻ ഗൗളിക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താമ്രോദരൻ ഗൗളിക്കിളി
Chestnut-bellied Nuthatch.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. castanea
Binomial name
Sitta castanea
Lesson, 1830

താമ്രോദരൻ ഗൗളിക്കിളി യെ ആംഗലത്തിൽ Indian Nuthatch[2] [3][4][5] എന്ന് വിളിക്കുന്നു. ഇവയുടെ ശസ്ത്രീയ നാമം Sitta castanea എന്നാണ്.

വിതരണം[തിരുത്തുക]

ഗംഗാനദിക്ക് തെക്കാണ് ഇവയെ കാനുന്നത്. ടെറായി- ഗംഗാ തടത്തിലും മദ്ധ്യ ഇന്ത്യയിലും സുന്തർബൻ, പൂർവഘട്ടം, പശ്ചിമഘട്ടം എന്നിവിടങ്ങളിൽ കാണുന്നു.

പ്രജനനം[തിരുത്തുക]

ഫെബ്രുവരി തൊട്ട് ജൂലായ് വരെയാണ് പ്രജനന കാലം.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Sitta castanea". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.CS1 maint: Uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=താമ്രോദരൻ_ഗൗളിക്കിളി&oldid=2607654" എന്ന താളിൽനിന്ന് ശേഖരിച്ചത്