താമു മാസിഫ്
ദൃശ്യരൂപം
താമു മാസിഫ് | |
---|---|
Summit depth | 1980 മീറ്റർ (6500 അടി)[3] |
Height | 4,460 മീറ്റർ (14,620 അടി)[3] |
Summit area | 3,10,000 ചതുരശ്ര കിലോമീറ്റർ |
Location | |
Location | ശാന്തസമുദ്രം |
Coordinates | 33°N 158°E / 33°N 158°E |
Geology | |
Type | Shield volcano |
Age of rock | 144.6 ± 0.8 Ma[4] |
Last activity | 144.6 ± 0.8 Ma[4] |
History | |
Discovery date | 2013 സെപ്റ്റംബർ 5 |
Discovered by | ടെക്സാസിലെ എ ആൻഡ് എം സർവകലാശാലയിലെ ശാസ്ത്രജ്ഞർ[5] |
നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപർവ്വതമാണ് താമൂ മാസിഫ്.[3] സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിലൊന്നാകാം താമൂ മാസിഫ് എന്നും കരുതപ്പെടുന്നു.[6][5]
താമു മാസിഫ് രൂപം കൊണ്ടത് 14.4 കോടി വർഷങ്ങൾക്ക് മുൻപാകാമെന്ന് ശാസ്ത്രജ്ഞർ കരുത്തുന്നു. ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. വില്യം സാഗറിന്റെ അഭിപ്രായത്തിൽ ഈ അഗ്നിപർവതത്തിന് ഭൂമിക്കടിയിലേക്ക് 30 കിലോമീറ്ററോളം താഴ്ചയുണ്ടാകാം.[5]
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]Tamu Massif:Largest volcano on Earth found Under Pasific Ocean
അവലംബം
[തിരുത്തുക]- ↑ Myslewski, Rik (2013-09-05). "The Solar System's second-largest volcano found hiding on Earth". theregister.co.uk. Retrieved 2013 സെപ്റ്റംബർ 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Bottomfish fisheries by Japan, Russia, and Republic of Korea occur on various seamounts in the northwest Pacific witin international waters". pifsc.noaa.gov. Honolulu, HI: Pacific Islands Fisheries Science Center, NOAA. Retrieved 2013 സെപ്റ്റംബർ 10.
{{cite web}}
: Check date values in:|accessdate=
(help) - ↑ 3.0 3.1 3.2 Howard, Brian Clark (2013-09-05). "New Giant Volcano Below Sea Is Largest in the World". National Geographic. Retrieved 2013 സെപ്റ്റംബർ 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 doi:10.1130/G21378.1
This citation will be automatically completed in the next few minutes. You can jump the queue or expand by hand - ↑ 5.0 5.1 5.2 "ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ശാന്തസമുദ്രത്തിനടിയിൽ". മാതൃഭൂമി (പത്രലേഖനം). സെപ്റ്റംബർ 07, 2013. Archived from the original on 2014-07-01. Retrieved 2013 സെപ്റ്റംബർ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Witze, Alexandra (2013-09-05). "Underwater volcano is Earth's biggest". Nature News & Comment. doi:10.1038/nature.2013.13680.