താമരംകുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം
Swami Saranam
Swami Saranam
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Kerala
സ്ഥാനം:Tripunithura
നിർദേശാങ്കം:9°57′6″N 76°20′19″E / 9.95167°N 76.33861°E / 9.95167; 76.33861Coordinates: 9°57′6″N 76°20′19″E / 9.95167°N 76.33861°E / 9.95167; 76.33861
വാസ്തുശൈലി,സംസ്കാരം
വാസ്തുശൈലി:Kerala

താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം കേരളത്തിൽ തൃപ്പൂണിത്തുറ രാജകുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്. ശ്രീ ധർമ്മശാസ്താവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

അവലംബം[തിരുത്തുക]