താബോ എംബെക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താബോ എംബെക്കി
Portrait of Thabo Mbeki
2nd President of South Africa
In office
14 June 1999 – 24 September 2008
DeputyJacob Zuma
Phumzile Mlambo-Ngcuka
മുൻഗാമിNelson Mandela
Succeeded byKgalema Motlanthe (as President)
Ivy Matsepe-Casaburri (as Acting President)
Deputy President of South Africa
In office
10 May 1994 – 14 June 1999
Serving with F. W. de Klerk
Until 30 June 1996
PresidentNelson Mandela
മുൻഗാമിOffice established
Succeeded byJacob Zuma
1st Chairperson-in-office of the Commonwealth of Nations
In office
12 November 1999 – 2 March 2002
HeadElizabeth II
മുൻഗാമിPosition established
Succeeded byJohn Howard
Chancellor, University of South Africa
Assumed office
8 December 2016
മുൻഗാമിBernard Ngoepe
Personal details
Born (1942-06-18) 18 ജൂൺ 1942 (പ്രായം 77 വയസ്സ്)
Mbewuleni, Eastern Cape, South Africa[1]
NationalitySouth African
Political partyAfrican National Congress
Spouse(s)Zanele Dlamini Mbeki
ChildrenMonwabise Kwanda[2]
Alma materUniversity of London
University of Sussex
SignatureSignature of Thabo Mbeki

വർണ്ണവിവേചനത്തിനുശേഷമുള്ള കാലത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ പ്രസിഡന്റാണ് താബോ എംവുയെൽവ എംബെക്കി[3] (ജനനം: 18 ജൂൺ 1942). 14 ജൂൺ 1999[4] മുതൽ 24 സെപ്തംബർ 2008[5] വരെയാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാം പ്രാവശ്യത്തെ ഭരണം അവസാനിക്കുന്നതിന് ഒൻപത് മാസം ശേഷിക്കുമ്പോൾ അദ്ദേഹം രാജിപ്രഖ്യാപനം നടത്തി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ എക്സിക്യൂട്ടിവ് കമ്മറ്റി തിരിച്ചുവിളിച്ചതുകൊണ്ടാണ് അദ്ദേഹം രാജിവച്ചത്. ജേക്കബ് സുമയുടെ അഴിമതിയുൾപ്പെടെ വിവിധ വിഷയങ്ങളിൽ നാഷണൽ പ്രോസിക്യൂട്ടിങ്ങ് അതോറിറ്റിയിൽ അനധികൃത ഇടപെടലുകൾ നടത്തി എന്ന് ജഡ്ജിയായ സി ആർ നിക്കൾസണിന്റെ കണ്ടെത്തലിനെത്തുടർന്നാണ്  രാജിയുണ്ടായത് . എന്നാൽ 12 ജനുവരി 2009 ന് സുപ്രീംകോടതി നിക്കൾസണിന്റെ വിധി ഏകകണ്ഠമായി തള്ളിക്കളഞ്ഞു[6][7][8] പക്ഷെ രാജി നിലനിന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

എംബെക്കി സനെലെ എംബെക്കിയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് മക്കളില്ല. എംബെക്കി വളരെ പ്രശസ്തനായ വായനക്കാരനാണ്.

പുസ്തകങ്ങളും ജീവചരിത്രവും[തിരുത്തുക]

  • "A Legacy of Liberation: Thabo Mbeki and the Future of the South African Dream", by Mark Gevisser, 2009
  • " Eight days in September: THE REMOVAL OF THABO MBEKI", by Frank Chikane, 2012

അവലംബങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. Thabo Mbeki.
  2. "Thabo Mbeki Timeline 1942–".
  3. Office of the Deputy Executive President (13 September 1996). "Biography of Thabo Mbeki". ANC. മൂലതാളിൽ നിന്നും 11 July 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2007.
  4. The Presidency (14 October 2004). "GCIS: profile information: Thabo Mvuyelwa Mbeki, Mr". GCIS. മൂലതാളിൽ നിന്നും 16 April 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 November 2007.
  5. "Cabinet bids farewell to Mbeki". SABC news. 25 September 2007. മൂലതാളിൽ നിന്നും 29 September 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2008. His resignation came into effect at midnight.
  6. "Judge Nicholson Red-carded by SCA". Mail&Guardian Online. 12 January 2009.
  7. "National Director of Public Prosecutions v Zuma (573/08) [2009] ZASCA 1 (12 Jan 2009)" (PDF). South African Supreme Court of Appeal. 12 January 2009.
  8. "Mbeki lashes out at lying politicians". IOL/The Star. 14 January 2009.
"https://ml.wikipedia.org/w/index.php?title=താബോ_എംബെക്കി&oldid=3263113" എന്ന താളിൽനിന്ന് ശേഖരിച്ചത്