താബോർ മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താബോർ മല
Mount Tabor4.jpg
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം 575 മീ (1,886 അടി)
നിർദേശാങ്കം 32°41′13.61″N 35°23′25.38″E / 32.6871139°N 35.3903833°E / 32.6871139; 35.3903833Coordinates: 32°41′13.61″N 35°23′25.38″E / 32.6871139°N 35.3903833°E / 32.6871139; 35.3903833
ഭൂപ്രകൃതി
താബോർ മല is located in Israel
താബോർ മല
താബോർ മല
Lower Galilee, Israel

ഇസ്രായേലിലെ ഒരു ചെറു പർവതമാണ് താബോർ മല. നസ്രേത്തിന് 8 കി.മീ. തെ.കി. മാറി ജെസ്റീൽ സമതലത്തിന്റെ (Jezreel) വടക്കു കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. അറബികൾ ജബൽ-അൽ-തുർ എന്നു വിളിച്ചിരുന്ന താബോർ മലയ്ക്ക് ഏകദേശം 588 മീ. ഉയരമുണ്ട്.

ക്രിസ്തുവിന് രൂപാന്തരീകരണം (transfiguration) സംഭവിച്ചത് താബോർ മലയിൽ വച്ചായിരുന്നു എന്ന ഒരു വിശ്വാസം ക്രൈസ്തവർക്കിടയിൽ നിലവിലുണ്ട്. പ്രസ്തുത വിശ്വാസമാണ് താബോർ മലയുടെ പ്രസിദ്ധിക്ക് നിദാനം. 4-ആം ശതകം മുതൽ ഈ വിശ്വാസത്തിന് പ്രസക്തിയേറിയെങ്കിലും സുവിശേഷത്തിൽ ഇതിന് യുക്തമായ തെളിവുകൾ കാണുന്നില്ല.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തബോർ മല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താബോർ_മല&oldid=1688600" എന്ന താളിൽനിന്നു ശേഖരിച്ചത്