താന്നിമുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കൊല്ലം ജില്ലയിലെ വെളിയം ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് താന്നിമുക്ക്. ഇത് വെളിയത്തിനും നെടുമൺകാവിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് വെളിയം പടിഞ്ഞാറ്റിൻകരയിലേയ്ക്കും തച്ചക്കോട്, കൊട്ടറ എന്നീ പ്രദേശങ്ങളിലേയ്ക്കും പോകാം. ഇവിടെത്തെ ഒരു പ്രധാന ഗ്രന്ഥശാലയമാണ് സാഹിതി ഗ്രന്ഥശാല.

"https://ml.wikipedia.org/w/index.php?title=താന്നിമുക്ക്&oldid=3248175" എന്ന താളിൽനിന്ന് ശേഖരിച്ചത്