ഉള്ളടക്കത്തിലേക്ക് പോവുക

താനൂർ ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താനൂർ ബീച്ച്
താനൂർ ബീച്ച്
താനൂർ ബീച്ച് is located in India
താനൂർ ബീച്ച്
താനൂർ ബീച്ച്
Location within India
താനൂർ ബീച്ച് is located in Kerala
താനൂർ ബീച്ച്
താനൂർ ബീച്ച്
താനൂർ ബീച്ച് (Kerala)
LocationTanur, Kerala
Coordinates11°01′14″N 75°51′23″E / 11.0206°N 75.8563°E / 11.0206; 75.8563

കേരളത്തിലെ മലപ്പുറം ജില്ലയിലെ താനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ബീച്ചും (അഴിമുഖം) വിനോദസഞ്ചാര കേന്ദ്രവുമാണ് ഒറ്റുംപുരം ബീച്ച് അല്ലെങ്കിൽ തൂവൽ തീരം ബീച്ച് എന്നും അറിയപ്പെടുന്ന താനൂർ ബീച്ച്.[1]

നിരവധി ബീച്ചുകൾക്ക് സമീപമാണ് താനൂർ ബീച്ച്, കെട്ടുങ്കൽ ബീച്ച്, ഒറ്റുംപുരം ബീച്ച്, തൂവൽ തീരം ബീച്ച് ഇവയെല്ലാം തനൂർ ബീച്ചായി അറിയപ്പെടുന്നു, അതിനാൽ ഇവയെല്ലാം താനൂർ ബീച്ച് എന്ന പേരിൽ തന്നെ അറിയപ്പെടുന്നു.

പരിപാടികളും ആകർഷണങ്ങളും

[തിരുത്തുക]

ഒഴുകുന്ന പാലം

[തിരുത്തുക]

തിരമാലകൾക്കിടയിലും വേലിയേറ്റങ്ങൾക്കിടയിലും സന്ദർശകർക്ക് 100 മീറ്റർ കടലിലേക്ക് നടക്കാൻ സൗകര്യമൊരുക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇവിടെയുണ്ട്.[2]

താനൂർ ബോട്ട് ദുരന്തം

[തിരുത്തുക]

2023 മെയ് 7 ന് കേരളത്തിലെ മലപ്പുറത്തെ തനൂരിലെ തൂവൽ തീരം ബീച്ചിൽ അറ്റ്ലാന്റിക് എന്ന വിനോദ ബോട്ട് മുങ്ങിപ്പോയി താനൂർ ബോട്ട് അപകടം 37 പേര് ബോട്ടിൽ ഉണ്ടായ സംഭവത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[3]

  • 2023 താനൂർ ബോട്ട് ദുരന്തം
Tanur Beach

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ "Wish to walk on water? Floating sea bridge in Tanur is ready!". OnManorama.[പ്രവർത്തിക്കാത്ത കണ്ണി]
  2. ↑ ലേഖകൻ, മാധ്യമം (22 April 2023). "താനൂരിലേക്ക് വരൂ...തിരമാലകൾക്കൊപ്പം ഒഴുകി നടക്കാം | Madhyamam". www.madhyamam.com.
  3. ↑ "At least 22 dead as tourist boat capsizes in India's Kerala state". www.aljazeera.com.
"https://ml.wikipedia.org/w/index.php?title=താനൂർ_ബീച്ച്&oldid=4654548" എന്ന താളിൽനിന്ന് ശേഖരിച്ചത്