Jump to content

താജുദ്ദീൻ സുബ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tāj al-Dīn Abū Naṣr ʻAbd al-Wahhāb ibn ʻAlī al-Subkī (تاج الدين أبو نصرعبد الوهّاب بن علي السبكي)
മതംIslam
Personal
ജനനം(1327-07-03)ജൂലൈ 3, 1327 (AH 727/8)
Cairo, Egypt[1]
മരണംജൂലൈ 3, 1370(1370-07-03) (പ്രായം 43)
Cairo, Egypt
Senior posting
TitleQāḍī al-Quḍāt

അബൂനസ്വർ താജുദ്ദീൻ അബ്ദുൽ വഹാബ് ഇബ്‌നു തഖ്‌യുദ്ദീൻ അലിയ്യുബ്‌നു അബ്ദുൽ കാഫീ അസ്സുബ്കി എന്നാണ് പൂർണനാമം. ഇമാം തഖിയ്യുദ്ദീൻ സുബ്കിയുടെ പുത്രനാണ് ഇദ്ദേഹം. പ്രസിദ്ധനായ ശാഫീഈപണ്ഡിതനും ഫിക്ഹ് നിദാനശാസ്ത്രത്തിൽ നിപുണനുമാണ്. കൈറോയിൽ ഹിജ്‌റ 727 ക്രസ്തു വര്ഷം 1327ല് ജനിച്ചു, അദ്ദേഹം മരണപ്പെട്ടത് ദിമിഷ്കിലാണ്[2]. [3][4]

  • ജംഉൽ ജവാമിഅ്[5]
  • ശറഹു മിൻഹാജിൽ വുസ്വൂൽ ഇലാ ഇൽമിൽ ഉസ്വൂൽ[6]
  • ത്വബകാത്തുൽ ഫുകഹാഇശാഫിഇയ
  • മുഈദുന്നിഅം വമുബീദുന്നികം
  • റഫ്ഉൽഹാജിബ് അൻ മുഖ്ത്വസരി ഇബ്‌നിൽ ഹാജിബ്
  • അസ്സൈഫുൽ മശ്ഹൂർ ഫീ അഖീദത്തി അബീമൻസ്വൂർ
  • തശ്ഹീദുൽ അദ്ഹാൻ അലാ ഖദ്‌രിൽ ഇംകാൻ
  • തർശീഹുത്തൗശീഹ്[7]

അവലംബം

[തിരുത്തുക]
  1. Brockelmann 1902, പുറം. 89.
  2. "تاج الدين السبكي".
  3. encyclopedia of islamic faith
  4. "السبكي، تاج الدين".
  5. "جمع الجوامع في أصول الفقه".
  6. "الإبهاج في شرح المنهاج".
  7. encyclopedia of islamic faith
"https://ml.wikipedia.org/w/index.php?title=താജുദ്ദീൻ_സുബ്കി&oldid=3428667" എന്ന താളിൽനിന്ന് ശേഖരിച്ചത്