തവിടൻ പ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തവിടൻ പ്രാവ്
At Zighy Bay in the Musandam Peninsula, Oman
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. senegalensis
Binomial name
Spilopelia senegalensis
(Linnaeus, 1766)
Synonyms

Streptopelia senegalensis
Stigmatopelia senegalensis

ഈ പ്രാവിനെ ആംഗലത്തിൽ laughing dove എന്നു പറയുന്നു. palm dove, Senegal dove, little brown dove എന്നും പേരുകളുണ്ട്. Spilopelia senegalensis എന്നു ശാസ്ത്രീയ നാമവും ഉണ്ട്.ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക് എന്നിവിടങ്ങളിൽ കാണുന്നു. വരണ്ട കുറ്റിച്ചെടികൾക്കടുത്തും, അർദ്ധമരുഭൂമിയിലും കാണുന്നു.

രൂപ വിവരണം[തിരുത്തുക]

ചെമ്പിച്ച നിറവും കറുപ്പും കള്ളികൾ കഴുത്തിലുണ്ട്.

ഭോപ്പാലിൽ

നീളം കൂടിയ വാലുള്ള മെലിഞ്ഞ പ്രാവാണ്. 25 സെ.മീ നീലമുണ്ട്, പക്ഷിക്ക്. വാലിന് ഏറെ ക്കുറെ കറുപ്പു നിറമാണ്. കഴുത്തിനും തലയ്ക്കും നരച്ച പിങ്കു നിറമാണ്. ദേഹം നരച്ച തവിട്ടു നിറമാണ്. ചെറിയ കൂട്ടമായാണ് ഇവയെ കാണുക. നെഞ്ചിൽ കറുത്ത പുള്ളികളുണ്ട്. കാലുകൾക്ക് പിങ്കു നിറം, കൊക്കിനും കണ്ണിനും കറുപ്പു നിറം. [2]പൂവനും പിടയും ഒരേപോലെ. [3]

വിതരണം[തിരുത്തുക]

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക് എന്നിവിടങ്ങളിൽ കാണുന്നു.

Feral S. s. senegalensis (Rottnest Island, Western Australia)

Behaviour and ecology[തിരുത്തുക]

Sonogram of call (South India)

വെള്ള കുടിക്കുന്ന സയത്ത് അതിനടുത്തുള്ള ബമരങ്ങളിൽ ഇവയെ വലിയ കൂട്ടമായി കാണാറുണ്ട്. [4]

തീറ്റ[തിരുത്തുക]

നിലത്തു വീണുകിടക്കുന്ന വിത്തുകളും ചെടിയുടെ ഭാഗങ്ങളും, ചെറു പ്രാണികൾ, ചിതലുകൾ, എന്നിവ ഭക്ഷണ മാക്കുന്നു. [5][6] നിലത്താണ് ഇര തേടു ന്നത്. [3]

മുട്ടകൾ, Collection Museum Wiesbaden
Nest on an olive tree with a typical clutch of two eggs, Djerba island

പ്രജനനം[തിരുത്തുക]

പല സ്ഥലങ്ങളിലും പ സമയത്താണ് പ്രജനനം നടത്തുന്നത്. [7] [8]

കമ്പുകൾ കൊണ്ട് അധികം ഉറപ്പില്ലാത്ത പരന്ന കൂടുകൾ ഉണ്ടാക്കുന്നു. പൂവൻ കൊണ്ടു വരുന്ന ചുള്ളികൾ കൊണ്ട് പിട കൂടു വയ്ക്കുന്നു. രണ്ടൂ മുട്ടകളിടുന്നു. പൂവനു പിടയും ചേർന്ന് അടയിരിക്കുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു. പകൽ പൂവനാണ് കൂടുതൽ സമയം അടയിരിക്കുന്നത്. [9]

13-15 ദിവസംകൊണ്ട് മുട്ട വിരിയും. [3] [10]


ഒരേ ഇണകളൊരേകൂട്ടിൽ ഒന്നിൽ കൂടുതൽ തവണ മുട്ടകളിടും..[11]

കുഞ്ഞ് 14-16 ദിവസംകൊണ്ട് പറക്കും..[12][13]

കുഞ്ഞുങ്ങൾ- ദുബൈയിൽ

ആഫ്രിക്കയിൽ കൊമ്പൻ കുയിൽ ഇവയുടെ കൂട്ടിൽ മുട്ടയിടുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. [14]

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. BirdLife International (2009) Stigmatopelia senegalensis In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on February 4, 2010.
 2. Hartert, E (1916). "Notes on pigeons". Novitates Zoologicae. 23: 78–88.
 3. 3.0 3.1 3.2 Ali, S & S.D. Ripley (1981). Handbook of the Birds of India and Pakistan. Volume 3 (2 ed.). New Delhi: Oxford University Press. pp. 155–157.
 4. Siegfried WR & LG Underhill (1975). "Flocking as an anti-predator strategy in doves". Animal Behaviour. 23 (3): 504–508. doi:10.1016/0003-3472(75)90126-8.
 5. Satheesan SM; Prakash Rao; H Datye (1990). "Biometrics and food of some doves of the genus Streptopelia". Journal of the Bombay Natural History Society. 87 (3): 452–453.{{cite journal}}: CS1 maint: multiple names: authors list (link)
 6. Adang, KL; Ezealor AU; Abdu PA; Yoriyo KP (2008). "Food habits of four sympatric columbids (Aves:Columbidae) in Zaria, Nigeria". Continental Journal of Biological Sciences. 1: 1–9.{{cite journal}}: CS1 maint: multiple names: authors list (link)
 7. Biricik, Murat (1997). "Winterbrut freilebender PalmtaubenStreptopelia senegalensis". Journal für Ornithologie. 138 (3): 335–336. doi:10.1007/BF01651560.
 8. Frith, HJ; JL McKean & LW Braithwaite (1976). "Sexual cycles and food of the doves Streptopelia chinensis and S. senegalensis in Australia". Emu. 76: 15–24. doi:10.1071/MU9760015.{{cite journal}}: CS1 maint: multiple names: authors list (link)
 9. Biricik, Murat; Ahmet Kılıç; Rüştü Şahin (1993). "Brutablösung bei freilebenden Palmtauben (Streptopelia senegalensis)". Journal für Ornithologie. 134 (3): 348–351. doi:10.1007/BF01640432.{{cite journal}}: CS1 maint: multiple names: authors list (link)
 10. Nene, RV (1979). "Incubation and incubation period in the Indian Little Brown Dove Streptopelia senegalensis". J. Bombay Nat. Hist. Soc. 76 (2): 362–363.
 11. Biricik,Murat; Ahmet Kılıç; Rüştü Şahin (1989). "Fortpflanzungsverhalten der Palmtaube (Streptopelia senegalensis): Paarbildung bis Eiablage". Journal für Ornithologie. 130 (2): 217–228. doi:10.1007/BF01649756.{{cite journal}}: CS1 maint: multiple names: authors list (link)
 12. George, M John (2000). "Multiple brooding of the Little Brown Dove Streptopelia senegalensis". J. Bombay Nat. Hist. Soc. 97 (2): 280–283.
 13. Kumar, CR Ajith; Ramachandran, NK (1990). "Incubation period of Indian Little Brown Dove Streptopelia senegalensis (Linn.)". J. Bombay Nat. Hist. Soc. 87 (2): 299–300.{{cite journal}}: CS1 maint: multiple names: authors list (link)
 14. Friedmann, H (1964). "Evolutionary trends in the genus Clamator". Smithsonian Miscellaneous Collections. 164 (4): 1–106.

[1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 1. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=തവിടൻ_പ്രാവ്&oldid=3774889" എന്ന താളിൽനിന്ന് ശേഖരിച്ചത്