തവിടൻ കടൽ ആള
തവിടൻ കടൽ ആള | |
---|---|
Adult on Lady Elliot Island, Australia | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. anaethetus
|
Binomial name | |
Onychoprion anaethetus (Scopoli, 1786)
| |
Synonyms | |
Sterna anaethetus Scopoli, 1786 |
തവിടൻ കടൽ ആളയ്ക്ക് bridled tern എന്നാണ് പേര്. ശാസ്ത്രീയ നാമം Onychoprion anaethetusഎന്നാണ്. മുമ്പ് Sterna anaethetus എന്നായിരുന്നു. ഉഷ്ണ മേഖല കടലിലെ പക്ഷിയാണ്.ദേശാടാന പക്ഷിയാണ്.
രൂപ വിവരണം[തിരുത്തുക]
30-32 സെ.മി. നീളം, 77-81 സെ.മീ ചിറകു വിരിപ്പ്. വാൾ ഫോർക്ക് പോലുള്ളതും നീണ്ടതുമാണ്. കടുത്ത ചാര നിറത്തിലുള്ള അടിവശം. നെറ്റിയും പുരികവും വെള്ള. കൊക്കിനും കാലിനും കറുപ്പു നിറം.
പ്രജനനം[തിരുത്തുക]
കൂട്ടമായി പാരക്കെട്ടുകളുള്ള ദ്വീപുകളിൽ പ്രജനനം നടത്തുന്നു.നുലർഹ്തൊ പൊത്തുകളിലൊ ഒരു മുട്ട ഇടുന്നു.
ഭകണം[തിരുത്തുക]
ഊളയിട്ട് മത്യം പിടിക്കുന്നു. വെള്ളത്ത്നു മുകളിൽ കാണുന്നവയേയും തീറ്റയാക്കാറുണ്ട്. പൂവൻ പിടയ്ക്ക് മത്സ്യം കൊടുക്കുന്നത് ഇണ ചേരലിന്റെ ഭാഗമാണ്.
ചിത്രശാല[തിരുത്തുക]
കുഞ്ഞ്, ലേഡി എലിയറ്റ് ദ്വീപിൽ,ആസ്ത്രേലിയ
പറാക്കൽ, ലേഡി എലിയറ്റ് ദ്വീപിൽ,ആസ്ത്രേലിയ
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Sterna anaethetus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
- Bridge, E. S.; Jones, A. W. & Baker, A. J. (2005): A phylogenetic framework for the terns (Sternini) inferred from mtDNA sequences: implications for taxonomy and plumage evolution. Molecular Phylogenetics and Evolution 35: 459–469. PDF fulltext
- Bull, John L.; Farrand, John Jr.; Rayfield, Susan & National Audubon Society (1977): The Audubon Society field guide to North American birds, Eastern Region. Alfred A. Knopf, New York. ISBN 0-394-41405-5
- Collinson, M. (2006). Splitting headaches? Recent taxonomic changes affecting the British and Western Palaearctic lists. British Birds 99(6): 306-323.
- Olsen, Klaus Malling & Larsson, Hans (1995): Terns of Europe and North America. Christopher Helm, London. ISBN 0-7136-4056-1
- Kasambe, R. Thakor, P., Dudhe, N. and Mane, P. (2014): Recent sighting records of
Bridled Tern Sterna anaethetus in Mumbai (Maharashtra) and Surat (Gujarat). Newsletter for Birdwatchers. 54(1): https://upload.wikimedia.org/wikipedia/commons/4/46/Bridled_Tern_Sterna_anaethetus_in_Mumbai_and_Surat.pdf